Travel India

Kerala Travel

KSRTC മൂന്നാർ പാക്കേജ്: ഓണത്തിന് മൂന്നാർ കറങ്ങിയാലോ?

ദേ, ഓണമിങ്ങെത്തി.പിള്ളേരേം കൂട്ടി ഒന്ന് കറങ്ങാൻ പോയാലോ? മൂന്നാറിലേക്ക് പോകാനാണെകിൽ KSRTC മൂന്നാർ പാക്കേജ് (KSRTC Munnar Packages)ളാണ് നല്ലത്. ഓണത്തിന് കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്ന് KSRTC മൂന്നാറിലേക്ക് ടൂർ (KSRTC Munnar trip) പാക്കേജുകൾ ഒരുക്കിയിട്ടുണ്ട്. സ്വന്തം ജില്ലയിൽ

2026-ലെ ഏറ്റവും മികച്ച 7 തേക്കടി റിസോർട്ടുകൾ

കുടുംബത്തോടൊപ്പം ഒരു ട്രിപ്പ്‌ പോകണം. രണ്ടു ദിവസത്തെ ഒരു relaxed ട്രിപ്പാണ് മനസിലെങ്കിൽ വേറൊന്നും ആലോചിക്കേണ്ട. തേക്കടി (Thekkady trip)തന്നെ.ഏലത്തിന്റെയും തേയിലയുടെയും മണമുള്ള കാറ്റൊക്കെ കൊണ്ട് പെരിയാറിന്റെ വന്യ സൗന്ദര്യമൊക്കെ ആസ്വദിച്ചു കുടുംബത്തോടൊപ്പം കുറച്ചു സമയം. Periyar Tiger Reserve ന്റെ

KSRTC പിങ്ക് ബസ് : സ്ത്രീകളുടെ രാത്രി യാത്രക്കായി മാത്രമൊരു ബസ്.

തിരുവനന്തപുരത്ത് രാത്രിയിൽ ജോലിക്കും മറ്റു ആവശ്യങ്ങൾക്കുമായി യാത്ര ചെയ്യുന്ന വനിതകൾക്ക് ഇനി സുരക്ഷിതമായി യാത്രയുമായി KSRTC.കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (KSRTC) അവതരിപ്പിക്കുന്ന 'പിങ്ക് ബസ്' സർവീസ് 23/07/26 മുതൽ സർവീസ് ആരംഭിക്കുകയാണ്. എന്നാൽ, നിലവിൽ ഈ ബസ്സിലെ യാത്ര

കണ്ടാലും പോയാലും മതിവരാത്ത തുഷാരഗിരി വെള്ളച്ചാട്ടം

മലമുകളില്‍നിന്ന് വെളുത്ത് നുരഞ്ഞുപതഞ്ഞൊഴുകുന്ന മൂന്നു വെള്ളച്ചാട്ടങ്ങൾ ചേർന്നതാണ് കോഴിക്കോട് ജില്ലയിലെ പ്രകൃതിദത്ത വിനോദസഞ്ചാര കേന്ദ്രമായ തുഷാരഗിരി വെള്ളച്ചാട്ടം(Thusharagiri waterfalls).നിബിഡവനത്തിനുള്ളിലായി പശ്ചിമഘട്ടത്തിന്റെ താഴ്‌വരയിൽ ശരീരത്തിനും മനസ്സിനും കുളിര്‍മയേകുന്ന പ്രകൃതിഭംഗികൊണ്ട് യാത്രികരെ കാത്തിരിക്കുകയാണ് കോടഞ്ചേരിയിലെ തുഷാഗിരി ഇക്കോ ടൂറിസം സെന്റര്‍ (Thusharagiri Eco Tourism

Malabar River Festival pre events: ഈ 4 കാരണങ്ങൾ മതി ഇവിടേക്ക് വരാൻ.

കേരളത്തിലെ ഏറ്റവും വലിയ സാഹസിക കായിക മേളയായ മലബാർ റിവർ ഫെസ്റ്റിവൽ 2026 (Malabar River Festival pre events)ന് മുന്നോടിയായി കോഴിക്കോട് ആകെത്തന്നെ ഇപ്പോൾ ഉത്സവലഹരിയിലാണ്. അന്താരാഷ്ട്ര കയാക്കിംഗ് താരങ്ങൾ ചാലിപ്പുഴയിൽ ഇറങ്ങുന്നതിന് മുൻപ് തന്നെ മലയാളികളെയും നാട്ടുകാരെയും ആവേശത്തിലാക്കാൻ

KSRTC Tour Packages to Munnar: ജൂലൈ 2026 നിരക്കുകളും ഡിപ്പോ നമ്പറുകളും

മൺസൂൺ മഴ നനയാൻ ഏതാണ് പറ്റിയ സ്ഥലമെന്ന് ചോദിച്ചാൽ ആദ്യം മൂന്നാർ എന്നാവും ഉത്തരം. മൂന്നാർ വരെ ഒന്ന് പോയിട്ട് വന്നാലോ? കാശ് പോകുമെന്ന് പേടിവേണ്ട. കുറഞ്ഞ ചെലവിൽ പോയി വരാൻ കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ അടിപൊളി പാക്കേജുകൾ ഒരുക്കിയിട്ടുണ്ട്.

World Travel

Top Trending six......

Flavour stories