TRAVEL KERALA

KSRTC മൂന്നാർ പാക്കേജ്: ഓണത്തിന് മൂന്നാർ കറങ്ങിയാലോ?

KSRTC മൂന്നാർ പാക്കേജ് യാത്രയ്ക്കുള്ള കെഎസ്ആർടിസി ബസ് മൂന്നാറിലെ മലനിരകൾക്ക് സമീപം

ദേ, ഓണമിങ്ങെത്തി.പിള്ളേരേം കൂട്ടി ഒന്ന് കറങ്ങാൻ പോയാലോ? മൂന്നാറിലേക്ക് പോകാനാണെകിൽ KSRTC മൂന്നാർ പാക്കേജ് (KSRTC Munnar Packages)ളാണ് നല്ലത്. ഓണത്തിന് കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്ന് KSRTC മൂന്നാറിലേക്ക് ടൂർ (KSRTC Munnar trip) പാക്കേജുകൾ ഒരുക്കിയിട്ടുണ്ട്. സ്വന്തം ജില്ലയിൽ നിന്ന് തന്നെയുള്ള KSRTC ഡിപ്പോകളിൽ നിന്ന് തന്നെ യാത്ര പോകാൻ കഴിയുന്നത് കൊണ്ട്…

2026-ലെ ഏറ്റവും മികച്ച 7 തേക്കടി റിസോർട്ടുകൾ

Best Thekkady resorts

കുടുംബത്തോടൊപ്പം ഒരു ട്രിപ്പ്‌ പോകണം. രണ്ടു ദിവസത്തെ ഒരു relaxed ട്രിപ്പാണ് മനസിലെങ്കിൽ വേറൊന്നും ആലോചിക്കേണ്ട. തേക്കടി (Thekkady trip)തന്നെ.ഏലത്തിന്റെയും തേയിലയുടെയും മണമുള്ള കാറ്റൊക്കെ കൊണ്ട് പെരിയാറിന്റെ വന്യ സൗന്ദര്യമൊക്കെ ആസ്വദിച്ചു കുടുംബത്തോടൊപ്പം കുറച്ചു സമയം. Periyar Tiger Reserve ന്റെ സൗന്ദര്യവവും വന്യതയും തന്നെയാണ് ഈ ട്രിപ്പിന്റെ ഹൈലിറ്റ്. എന്നാൽ ഈ ട്രിപ്പ്‌ പൂർണമാകണമെങ്കിൽ…

KSRTC പിങ്ക് ബസ് : സ്ത്രീകളുടെ രാത്രി യാത്രക്കായി മാത്രമൊരു ബസ്.

തിരുവനന്തപുരം KSRTC Pink Bus വനിതകൾക്കായുള്ള രാത്രി സർവീസ്

തിരുവനന്തപുരത്ത് രാത്രിയിൽ ജോലിക്കും മറ്റു ആവശ്യങ്ങൾക്കുമായി യാത്ര ചെയ്യുന്ന വനിതകൾക്ക് ഇനി സുരക്ഷിതമായി യാത്രയുമായി KSRTC.കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (KSRTC) അവതരിപ്പിക്കുന്ന ‘പിങ്ക് ബസ്’ സർവീസ് 23/07/26 മുതൽ സർവീസ് ആരംഭിക്കുകയാണ്. എന്നാൽ, നിലവിൽ ഈ ബസ്സിലെ യാത്ര സ്ത്രീകൾക്ക് സൗജന്യമല്ല.അടുത്തിടെ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ വനിതകൾക്ക് സൗജന്യ യാത്രാ പ്രഖ്യാപിച്ചിരുന്നു. വനിതകൾക്ക്…

കണ്ടാലും പോയാലും മതിവരാത്ത തുഷാരഗിരി വെള്ളച്ചാട്ടം

Thusharagiri Waterfalls (തുഷാരഗിരി വെള്ളച്ചാട്ടം) in Kerala surrounded by dense green forest and rising white mist

മലമുകളില്‍നിന്ന് വെളുത്ത് നുരഞ്ഞുപതഞ്ഞൊഴുകുന്ന മൂന്നു വെള്ളച്ചാട്ടങ്ങൾ ചേർന്നതാണ് കോഴിക്കോട് ജില്ലയിലെ പ്രകൃതിദത്ത വിനോദസഞ്ചാര കേന്ദ്രമായ തുഷാരഗിരി വെള്ളച്ചാട്ടം(Thusharagiri waterfalls).നിബിഡവനത്തിനുള്ളിലായി പശ്ചിമഘട്ടത്തിന്റെ താഴ്‌വരയിൽ ശരീരത്തിനും മനസ്സിനും കുളിര്‍മയേകുന്ന പ്രകൃതിഭംഗികൊണ്ട് യാത്രികരെ കാത്തിരിക്കുകയാണ് കോടഞ്ചേരിയിലെ തുഷാഗിരി ഇക്കോ ടൂറിസം സെന്റര്‍ (Thusharagiri Eco Tourism Centre). കാടും അരുവികളും ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങളും സാഹസീകത നിറഞ്ഞ ട്രെക്കിങ് പാതകളും…

Malabar River Festival pre events: ഈ 4 കാരണങ്ങൾ മതി ഇവിടേക്ക് വരാൻ.

Malabar River Festival pre events off road 4x4 drive challenge in Kozhikode monsoon rain.

കേരളത്തിലെ ഏറ്റവും വലിയ സാഹസിക കായിക മേളയായ മലബാർ റിവർ ഫെസ്റ്റിവൽ 2026 (Malabar River Festival pre events)ന് മുന്നോടിയായി കോഴിക്കോട് ആകെത്തന്നെ ഇപ്പോൾ ഉത്സവലഹരിയിലാണ്. അന്താരാഷ്ട്ര കയാക്കിംഗ് താരങ്ങൾ ചാലിപ്പുഴയിൽ ഇറങ്ങുന്നതിന് മുൻപ് തന്നെ മലയാളികളെയും നാട്ടുകാരെയും ആവേശത്തിലാക്കാൻ വമ്പൻ മൺസൂൺ മത്സരങ്ങളാണ് ഇത്തവണ മലബാർ റിവർ ഫെസ്റ്റിവലിനു മുന്നോടിയായി ഒരുക്കിയിരിക്കുന്നത്. തിരുവമ്പാടി,…

KSRTC Tour Packages to Munnar: ജൂലൈ 2026 നിരക്കുകളും ഡിപ്പോ നമ്പറുകളും

KSRTC Tour Packages bus journey to Munnar during monsoon season in Kerala

മൺസൂൺ മഴ നനയാൻ ഏതാണ് പറ്റിയ സ്ഥലമെന്ന് ചോദിച്ചാൽ ആദ്യം മൂന്നാർ എന്നാവും ഉത്തരം. മൂന്നാർ വരെ ഒന്ന് പോയിട്ട് വന്നാലോ? കാശ് പോകുമെന്ന് പേടിവേണ്ട. കുറഞ്ഞ ചെലവിൽ പോയി വരാൻ കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ അടിപൊളി പാക്കേജുകൾ ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്നാണ് മൂന്നാറിലേക്ക് ഈ (KSRTC Tour Packages)സർവീസുകൾ ഉള്ളത്.…

പിങ്കിൽ മുങ്ങിക്കുളിച്ചു വാലേക്കടവ് : കോട്ടയത്തെ പള്ളം ആമ്പൽപ്പാടം.

A drone travel photograph of a young Indian woman in a white shirt and blue jeans resting in a wooden boat lined with pink Kerala water lilly blossoms in Pallom Kottayam Malarikkal.

കോട്ടയം(Kottayam) ടൗണിൽ നിന്ന് വാലേക്കടവിലേക്ക് നേരം പുലരുന്നതിനു തൊട്ടു മുൻപ് ഒരു യാത്ര പോകണം. ചെറിയ മൂടൽമഞ്ഞിന്റെ നേർത്ത പാടയിൽ ഉറക്കം തൂങ്ങി നിൽക്കുന്ന പാടങ്ങൾക്കിടയിലൂടെ നോക്കിയാൽ കണ്ണെത്താ ദൂരത്തോളം പിങ്ക് നിറം മഷി പടർന്നു കിടക്കുന്നത് പോലെ ആമ്പലുകൾ(Kerala water lily)കാണാം. തലേന്ന് പെയ്ത മഴയുടെ മഴത്തുള്ളികളോടെ രാവിലത്തെ കാറ്റിൽ തലയാട്ടി നിൽക്കുന്ന ആയിരക്കണക്കിന്…

Thekkady boating ഇനി വളരെ എളുപ്പത്തിൽ ബുക്ക് ചെയ്യാം.

കാടിനെ അതിന്റെ മുഴുവൻ ഗാഭീര്യത്തോടെയും വിശാലമായി കാണണമെങ്കിൽ ഇന്ത്യയിൽ പെരിയാർ തടാകത്തിലെ ബോട്ട് സഫാരിപോലെ(Periyar Tiger Reserve boating)വേറൊന്നില്ല. വെള്ളത്തിൽ പൊങ്ങി നിൽക്കുന്ന പഴയ മരക്കുറ്റികളും പച്ചയിൽ പൊതിഞ്ഞുനിൽക്കുന്ന കാടിന്റെ തീരവും അതിരു കാക്കുന്ന മലകളും ദൂരെ മേയുന്ന കാട്ടുപോത്തിന്റെ കൂട്ടവും എല്ലാംകൂടി വന്യമായ ഒരു ഭംഗിയാണ് ഇവിടെ. അടുത്ത നിമിഷത്തിൽ മുന്നിൽ എന്ത് വിസ്മയമാണ്…

മധുരം വിളയുന്ന തോട്ടപ്പുഴശ്ശേരി; പുതിയ കാലത്തിന്റെ പഴങ്ങളുമായി Samrudhi Fruit Festival 2026.

Visitors exploring fruit stalls at Samrudhi Fruit Fest 2026, showcasing Kerala’s hidden fruit revolution

Samrudhi Fruit Festival 2026: പത്തനംതിട്ട തോട്ടപ്പുഴശ്ശേരി പമ്പാനദിയുടെ തീരത്തോട് ചേർന്ന് കിടക്കുന്ന ഒരു കർഷക ഗ്രാമമാണ്. കാലങ്ങളായി, പരമ്പരാഗത കൃഷിരീതികൾ പിന്തുടർന്നിരുന്ന ഒരു ഗ്രാമം. എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളായി ഇവിടുത്തേ കൃഷി രീതികൾക്ക് കാര്യമായ മാറ്റം സംഭവിച്ചിരിക്കുന്നു. റംബുട്ടാൻ, മാംഗോസ്റ്റിൻ തുടങ്ങിയ വിദേശ ഫലവൃക്ഷങ്ങളാണ് ഇന്ന് ഈ പ്രദേശത്തെ പുരയിടങ്ങളിൽ മുഖ്യ ആദായ…

Kuttanad Safari Alappuzha: ആലപ്പുഴയുടെ കായലിനി ഇന്ദ്ര ഭരിക്കും. സമയം, ടിക്കറ്റ് നിരക്ക്, യാത്രാവിവരങ്ങൾ

Kuttanad Safari Alappuzha backwater boat trip through Vembanad Lake

ആലപ്പുഴയുടെ ​കനാലുകളിലൂടെയും ഗ്രാമങ്ങളിലൂടെയും നെൽവയലുകളിലൂടെയും സഞ്ചാരികളെ കൂട്ടി കൊണ്ടുപോകുന്ന, ഒരു പകൽ മുഴുവൻ നീണ്ടുനിൽക്കുന്ന ബോട്ടുയാത്രയാണ് Kuttanad Safari Alappuzha. ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്നാണ് ഈ Guided Cruise ആരംഭിക്കുന്നത്. റോഡുകൾക്ക് പകരം കായൽ വഴികളും യാത്രചെയ്യാൻ ബോട്ടുകളുമുള്ള കുട്ടനാടിന്റെ ഗ്രാമീണ കാഴ്ചകളാണ് ഈ യാത്രയുടെ ഹൈലൈറ്റ്. ബോട്ട് ജെട്ടിയിൽ നിന്നാരംഭിച്ച് കായലിന്റെ ആഴപ്പരപ്പുകളുലേക്ക്…