By Travel Desk

By Travel Desk

കോടമഞ്ഞിൽ മുങ്ങി മൂന്നാർ നീലക്കുറിഞ്ഞി വസന്തം.

മൂന്നാർ നീലക്കുറിഞ്ഞി. Chokramudi covered in Neelakurinji Munnar flowers during the 2026 Munnar bloom

പച്ച പുതച്ച തേയിലക്കുന്നുകളിലൂടെ കോടമഞ്ഞു ഒഴുകിയിറങ്ങുന്നതും കണ്ടു കൊണ്ട് വണ്ടി ഓടിക്കണമെങ്കിൽ അതിന് മലയാളിക്ക് പോകാൻ ഒരിടമേയൊള്ളൂ.മൂന്നാർ.ഇനി മൂന്നാർ യാത്രക്ക് (Munnar Trip) മറ്റൊരു കാരണം കൂടിയുണ്ട്.മൂന്നാർ നീലക്കുറിഞ്ഞി (Neelakurinji Munnar). അതെ മൂന്നാറിൽ കുറിഞ്ഞിക്കാലമാണിപ്പോൾ. കോടമഞ്ഞിൽ കുളിച്ചു നിൽക്കുന്ന ഇവിടുത്തെ മലഞ്ചെരിവുകളെ നീലയും പർപ്പിളും പുതപ്പിച്ചിരിക്കുകയാണീ കുറിഞ്ഞിപ്പൂക്കൾ. അതിരാവിലെ തന്നെ നല്ല തിരക്കാണ് കുറിഞ്ഞി…

കൊച്ചി ബാങ്കോക്ക്: നേരിട്ടുള്ള വിമാനം, സമയം, നിരക്ക്, യാത്രാ ഗൈഡ്

Air India Express കൊച്ചി ബാങ്കോക്ക് നേരിട്ടുള്ള വിമാനം

ഒന്ന് തായ്‌ലൻഡിൽ വരെ പോകണം എന്നുണ്ട്. തായ്‌ലൻഡിൽ എവിടെ പോകും? ഫുക്കറ്റ് പോകണോ? ബാങ്കോക്ക്‌ പോകണോ? കൊച്ചിയിൽ നിന്നാണെങ്കിൽ പുതിയൊരു കാരണം കൂടിയുണ്ട്. കൊച്ചി ബാങ്കോക്ക് യാത്ര കൂടുതൽ എളുപ്പമാക്കിക്കൊണ്ട് Air India Express പുതിയ നേരിട്ടുള്ള സർവീസ് ആരംഭിക്കുന്നു. ഇതുവരെ കണക്ഷൻ ഫ്ലൈറ്റിനെ ആശ്രയിച്ചായിരുന്നു യാത്രയെങ്കിൽ ഇനി അതുവേണ്ട. രാത്രി കൊച്ചിയിൽ നിന്ന് പുറപ്പെട്ടാൽ…

ഫോർട്ട് കൊച്ചി: കാപ്പിരി മുത്തപ്പൻ കാവലിരിക്കുന്ന ജൂത തെരുവിലെ കാഴ്ചകൾ

Fort Kochi (ഫോർട്ട്‌ കൊച്ചി) quiet historic lane with vibrant Dutch-era buildings and spice warehouses, representing hidden places in Jew Town Kochi

അധികമാർക്കും അറിയാത്ത സിനഗോഗ് ലെയ്‌നിനപ്പുറത്തെ ജൂത തെരുവ് ഫോർട്ട്‌ കൊച്ചി രാവിലെ ഉണർന്നു വരുന്നതേയുള്ളൂ. നാട്ടുകാരും മറുനാട്ടുകാരുമായ സഞ്ചാരികളെ ആകർഷിക്കുന്ന കടകളുടെ ഷട്ടറുകൾ ഇനിയും തുറന്നിട്ടില്ല. സിനഗോഗ് ലെയിനിൽ ടൂറിസ്റ്റ്കളുടെ തിരക്കുമില്ല.ലന്തക്കാരും (Portuguese) പറങ്കികളും(Dutch) വെള്ളക്കാരും (British) സ്വന്തമാക്കാന്‍ മോഹിച്ച, അധിനിവേശത്തിന്റെ അടയാളങ്ങള്‍ പതിപ്പിച്ച മണ്ണില്‍, ഇന്നും മാറാലമൂടാത്ത കുറെ കാഴ്ചകളുണ്ട്. ജൂത തെരുവിന്റെ പതിവ്…

വീക്കെൻഡ് അടിച്ചു പൊളിക്കാൻ 7 Tourist Places in Kerala

Tourist places in Kerala – paragliding over Varkala coast

പുൽനാമ്പുകളിൽ ഒളിഞ്ഞിരിക്കുന്ന മഞ്ഞുതുള്ളികളിൽ സൂര്യകിരണങ്ങളേറ്റ് പ്രകാശിക്കുന്നത് കണ്ടിട്ടുണ്ടോ?. ഇല്ലെങ്കിൽ കാണാൻ പോയാലോ?അല്ലെങ്കിൽ വേണ്ട കടലുകണ്ട് നടക്കാനും കുറച്ചു വെയിലു കൊള്ളാനും പോയാലോ?. ഇനി കായലും കടലും വയലും ഒരുമിച്ചു കാണണോ? കുറച്ചു ചരിത്രവും ഒരു സുലൈമാനീയും കൂടി ആയാലോ?ഒരു രണ്ടു ദിവസം കയ്യിലുണ്ടെങ്കിൽ പോകാൻ പറ്റിയ നമ്മുടെ കേരളത്തിലെ (tourist places in kerala) സ്ഥലങ്ങൾ…

KSRTC Business Class ബസ്: ₹505 രൂപയ്ക്ക് ഒരു രാജകീയ കൊച്ചി യാത്ര

KSRTC Business Class Bus Volvo travelling on a Kerala road near Kochi

തിരുവനന്തപുരത്തുള്ളവർക്ക് ഒന്ന് കൊച്ചി വരെ പോകണം എന്ന് തോന്നിയാൽ എങ്ങനെ പോകും. എങ്ങനെ വേണമെങ്കിലും പോകാം. എന്നാലൊരു രാജകീയ യാത്ര ആയാലോ? അതെ നുമ്മ KSRTC Business Class ബസ് ഇപ്പൊ കൊച്ചിക്കുണ്ട്. Premium seats, Wi-Fi, Personal entertainment screen, Charging facility, Onboard toilet, Pantry തുടങ്ങിയ സൗകര്യങ്ങളുള്ള KSRTC Executive Class…

KSRTC മൂന്നാർ പാക്കേജ്: ഓണത്തിന് മൂന്നാർ കറങ്ങിയാലോ?

KSRTC മൂന്നാർ പാക്കേജ് യാത്രയ്ക്കുള്ള കെഎസ്ആർടിസി ബസ് മൂന്നാറിലെ മലനിരകൾക്ക് സമീപം

ദേ, ഓണമിങ്ങെത്തി.പിള്ളേരേം കൂട്ടി ഒന്ന് കറങ്ങാൻ പോയാലോ? മൂന്നാറിലേക്ക് പോകാനാണെകിൽ KSRTC മൂന്നാർ പാക്കേജ് (KSRTC Munnar Packages)ളാണ് നല്ലത്. ഓണത്തിന് കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്ന് KSRTC മൂന്നാറിലേക്ക് ടൂർ (KSRTC Munnar trip) പാക്കേജുകൾ ഒരുക്കിയിട്ടുണ്ട്. സ്വന്തം ജില്ലയിൽ നിന്ന് തന്നെയുള്ള KSRTC ഡിപ്പോകളിൽ നിന്ന് തന്നെ യാത്ര പോകാൻ കഴിയുന്നത് കൊണ്ട്…

KSRTC Business Class: പുതിയ സർവീസ് ബെംഗളൂരുവിലേക്കു.

KSRTC Business Class Luxury on Wheels premium bus service to Bengaluru

കേരളത്തിൽ പുതിയ സർക്കാർ അധികാരത്തിൽ വന്നതോടെ KSRTC business class ബസ് ന്റെ റൂട്ടിലും ചില മാറ്റങ്ങൾ വന്നിട്ടുണ്ട്.മലയാളികൾ ഏറ്റവും കൂടുതൽ യാത്ര ദുരിതം നേരിടുന്ന ബാംഗ്ലൂരിലേക്ക് ആണു പുതിയ റൂട്ട് പ്രഖ്യാപിച്ചിരിക്കുന്നത് കേരളത്തിൽ നിന്നും രാത്രി പുറപ്പെട്ടു രാവിലേ ബാംഗ്ലൂർ എത്തുന്ന രീതിയിലാണ് സമയക്രമം. ദീർഘദൂര ബസ് യാത്രയ്ക്ക് പുതിയ മാനങ്ങളും ആഡംബര സൗകര്യങ്ങളും…

ഓസ്ട്രേലിയൻ വിസ ലഭിക്കാൻ എത്ര ബാങ്ക് ബാലൻസ് വേണം?

: A smiling Indian female tourist with a backpack posing in front of the illuminated Sydney Opera House at sunset, representing the ultimate Australia Tourist Visa for Indians step-by-step guide.

ഇന്ത്യൻ പൗരന്മാർക്ക് ഓസ്ട്രേലിയൻ ടൂറിസ്റ്റ് വിസ (Australia Tourist Visa for Indians) ലഭിക്കുന്നത് അത്ര വലിയ പ്രശ്നമാണോ?വിസക്ക് അപേക്ഷിക്കേണ്ടത് ഇപ്പോൾ പൂർണ്ണമായും ഡിജിറ്റൽ പ്രക്രിയയിലൂടെയാണ്. ഓസ്ട്രേലിയൻ ഗവൺമെന്റിന്റെ ഡിപ്പാർട്ട്മെന്റ് ഓഫ് ഹോം അഫയേഴ്സ് നിയന്ത്രിക്കുന്ന ‘ImmiAccount’ എന്ന ഔദ്യോഗിക ഇന്റർനെറ്റ് പോർട്ടൽ വഴിയാണ് വിസ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടത്. അതിനാൽ എംബസിയിലോ വിഎഫ്എസ് സെന്ററിലോ…

ഇതുവരെ ആരും കണ്ടിട്ടില്ലാത്ത Ladakh Black-necked Crane Festival

A pair of rare birds grazing in the high-altitude wetlands during the Ladakh Black Necked crane festival in Changthang.

ലഡാക്ക്(Ladakh) എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുക മാനംമുട്ടി നിൽക്കുന്ന മഞ്ഞുമലകൾക്കിടയിലൂടെ ബൈക്കോടിച്ചു പോകുന്ന Genzee പിള്ളേരുടെ ഇൻസ്റ്റാഗ്രാം ഫോട്ടോകൾ ആയിരിക്കും. ലോകത്തിലെ തന്നെ ഉയർന്ന പർവത പാതകളും(Mountain Roads) മനോഹരമായ തടാകങ്ങളും ഒക്കെയായി ഒരു മൊഞ്ചത്തി തന്നെയാണ് ലഡാക്ക്(Ladakh). എന്നാൽ ഈ ഹിമാലയൻ ദേശത്തിന് മറ്റൊരു മുഖം കൂടിയുണ്ട്. ഉയർന്ന പ്രദേശങ്ങളിൽ മാത്രം ജീവിക്കുന്ന…

മലബാർ റിവർ ഫെസ്റ്റിവൽ: കനത്ത മഴയിൽ രണ്ടാം ദിന മത്സരങ്ങൾ ഉപേക്ഷിച്ചു.

Malabar River Festival cancelled after heavy rain raised the Chalippuzha River in Kozhikode.

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് ചാലിപ്പുഴയിലെ ജലനിരപ്പ് അപകടകരമായി ഉയർന്നതോടെ മലബാർ റിവർ ഫെസ്റ്റിവലിന്റെ രണ്ടാം ദിന മത്സരങ്ങൾ ശനിയാഴ്ച ഉപേക്ഷിച്ചു. സുരക്ഷാ കാരണങ്ങളാലാണ് സംഘാടകർ മത്സരങ്ങൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. വെള്ളിയാഴ്ച ആവേശകരമായി ആരംഭിച്ച രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന്റെ തുടർ മത്സരങ്ങളാണ് മഴയെ…