By Travel Desk

By Travel Desk

തേക്കടിയിൽ കാടു കയറേണ്ടത് ഇങ്ങനെ | Periyar Tiger Reserve activities

Visitors enjoying eco tourism activities in Periyar Tiger Reserve Thekkady including boating trekking and bamboo rafting

തേക്കടിയിലെ Periyar Tiger Reserve activities എന്ന് കേൾക്കുമ്പോൾ ഭൂരിഭാഗം പേരുടെയും മനസ്സിൽ ആദ്യം വരുന്നത് ബോട്ട് യാത്ര മാത്രമായിരിക്കും. എന്നാൽ സത്യം പറഞ്ഞാൽ, പെരിയാർ കാടുകൾക്കുള്ളിൽ നിങ്ങളെ കാത്തിരിക്കുന്നത് അതിലും വലിയ അടിപൊളി അനുഭവങ്ങളാണ്. പശ്ചിമഘട്ടത്തിന്റെ മനോഹരമായ പശ്ചാത്തലത്തിൽ വന്യജീവികളെ കാണാനും പ്രകൃതിയെ അടുത്തറിയാനും പറ്റിയ ഇതിലും മികച്ചൊരു ഇക്കോ-ടൂറിസം സ്പോട്ട് കേരളത്തിൽ വേറെയില്ലെന്ന്…

Air India Express Sale 2026 : ആഭ്യന്തര-അന്താരാഷ്ട്ര വിമാന ടിക്കറ്റുകൾക്ക് 50% വരെ ഇളവ്!

Air India Express sale offering up to 50% discount on domestic and international flight tickets

യാത്രാപ്രേമികൾക്ക് സുവർണ്ണാവസരമൊരുക്കിക്കൊണ്ട് എയർ ഇന്ത്യ എക്സ്പ്രസ്സ് തങ്ങളുടെ ഏറ്റവും പുതിയ പ്രൊമോഷണൽ ഓഫറുകൾ പ്രഖ്യാപിച്ചു. ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളുടെ വിമാന ടിക്കറ്റുകൾക്ക് 50 ശതമാനം വരെ ഇളവാണ് ഈ പരിമിതകാല ഓഫറിലൂടെ എയർലൈൻ മുന്നോട്ടുവെക്കുന്നത്. വരാനിരിക്കുന്ന യാത്രാ സീസണിൽ കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി ഏതാണ്ട് 50 ലക്ഷത്തോളം (5 മില്യൺ) സീറ്റുകളാണ് കമ്പനി…

ഗുൽമാർഗ് കേബിൾ കാർ (Gulmarg cable car) സാങ്കേതിക തകരാറിലായി: കശ്മീരിൽ കുടുങ്ങിയ നൂറുകണക്കിന് വിനോദസഞ്ചാരികളെ രക്ഷപെടുത്തി

Red Gulmarg cable car moving over snow covered mountains in Kashmir

ശ്രീനഗർ — പ്രശസ്തമായ ഒരു മലയോര വിനോദസഞ്ചാര കേന്ദ്രത്തിലെ പ്രധാന കേബിൾ കാർ സംവിധാനത്തിൽ ഉണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് നൂറുകണക്കിന് വിനോദസഞ്ചാരികൾ വായുവിൽ കുടുങ്ങി. ഇതേത്തുടർന്ന് കശ്മീരിലെ വിഖ്യാതമായ ഗുൽമാർഗ് കേബിൾ കാർ (Gulmarg cable car) സർവീസ് അധികൃതർ പൂർണ്ണമായി നിർത്തിവെച്ചു. ജമ്മു കശ്മീരിൽ സഞ്ചാരികളുടെ തിരക്കേറിയ സമയത്താണ് ഈ…

Miraval The Red Sea സൗദി അറേബ്യയിലെ Adults Only റിസോർട്ട്. കാശ് പൊട്ടുന്ന വഴി അറിയില്ല.

Miraval The Red Sea adults only resort luxury villas landscape view

ഒരു യാത്ര പോകണം…കുറച്ചു നേരം സ്വസ്ഥമായിരുന്നൊന്നു റിലാക്സ് ചെയ്യണം….. ഏതാണ് ഒരു നല്ല റിസോർട്ട്..? ബീച്ച് റിസോർട്ട് വേണോ?. jungle റിസോർട്ട് വേണോ?. അതോ ആയുർവേദിക് റിസോർട്ട് വേണോ?. ഒരു യാത്രക്ക് പോകുമ്പോൾ സാധാരണ ഇങ്ങനെ ഒക്കെയല്ലേ ആലോചിക്കാറ്. എന്നാലിനി ഒരു ഓപ്ഷൻ കൂടിയുണ്ട് “Adults Only Resort”. Relax ചെയ്യാൻ ഇതിലും നല്ലൊരു സ്ഥലമില്ലെന്ന്…

പെരിയാർ കടുവ സങ്കേതം:ബോട്ടിങ്ങ്, ട്രക്കിങ് അറിയേണ്ടതെല്ലാം (Periyar Tiger Reserve Thekkady Guide 2026)

Morning boat safari in Periyar Tiger Reserve with mist and fog over the lake.

മലയാളിയെ കാട് കാണാൻ പഠിപ്പിച്ചത് ആരാണെന്ന് ചോദിച്ചാൽ ഏറ്റവും നല്ല ഉത്തരം. പെരിയാർ കടുവ സങ്കേതം. (Periyar Tiger Reserve, Thekkady).എന്നാകും. എന്നാൽ പിന്നെ അടുത്ത ട്രിപ്പ്‌ അങ്ങോട്ടായാലോ?പശ്ചിമഘട്ട മലനിരകളുടെ ഹൃദയഭാഗത്ത്, വൈവിധ്യങ്ങളുടെ വന്യ സൗന്ദര്യം പേറുന്ന ഒരു ആവാസവ്യവസ്ഥയെ എങ്ങനെ അടുത്തറിയും? അങ്ങനെ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ള സമഗ്ര വിവരങ്ങളാണ് ഇവിടെ ഉൾക്കൊള്ളിച്ചിരിക്കുന്നത്.കേരള വനംവകുപ്പിന്റെ കർശനമായ…

Zuri Kumarakom: കോട്ടയത്തെ ₹205 കോടിയുടെ റിസോർട്ട് ITC വാങ്ങിയതെന്തിനു?

വേമ്പനാട്ട് കായലിന്റെ തീരത്തുള്ള കുമരകത്തെ Zuri Kumarakom Resort & Spa യുടെ ദൃശ്യം

കേരളത്തിലെ ആഡംബര ടൂറിസം മേഘല മാറുകയാണ്, അതും ആരും പ്രതീക്ഷിക്കാത്ത വേഗതയിൽ! Zuri Kumarakom റിസോർട്ട് കൈമാറുന്നതിലൂടെ നടന്നിരിക്കുന്നത് വെറുമൊരു ₹205 കോടിയുടെ സാമ്പത്തിക ഇടപാടല്ല. മറിച്ച് കേരളത്തിന്റെ കായൽ ടൂറിസത്തിന്റെ ഭാവി മാറ്റിയെഴുതുന്ന വലിയൊരു ചുവടുവെപ്പാണ്. എന്തുകൊണ്ടാണ് പ്രീമിയം ടൂറിസം രംഗത്തെ വമ്പന്മാർ കോടികളുമായി ഇപ്പോൾ കേരളത്തിലെ ഗ്രാമമായ കുമരകത്തേക്ക് ഒഴുകിയെത്തുന്നത്? കാഴ്ചകൾക്കപ്പുറം സഞ്ചാരികളെ…

മധുരം വിളയുന്ന തോട്ടപ്പുഴശ്ശേരി; പുതിയ കാലത്തിന്റെ പഴങ്ങളുമായി Samrudhi Fruit Festival 2026.

Visitors exploring fruit stalls at Samrudhi Fruit Fest 2026, showcasing Kerala’s hidden fruit revolution

Samrudhi Fruit Festival 2026: പത്തനംതിട്ട തോട്ടപ്പുഴശ്ശേരി പമ്പാനദിയുടെ തീരത്തോട് ചേർന്ന് കിടക്കുന്ന ഒരു കർഷക ഗ്രാമമാണ്. കാലങ്ങളായി, പരമ്പരാഗത കൃഷിരീതികൾ പിന്തുടർന്നിരുന്ന ഒരു ഗ്രാമം. എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളായി ഇവിടുത്തേ കൃഷി രീതികൾക്ക് കാര്യമായ മാറ്റം സംഭവിച്ചിരിക്കുന്നു. റംബുട്ടാൻ, മാംഗോസ്റ്റിൻ തുടങ്ങിയ വിദേശ ഫലവൃക്ഷങ്ങളാണ് ഇന്ന് ഈ പ്രദേശത്തെ പുരയിടങ്ങളിൽ മുഖ്യ ആദായ…

Kuttanad Safari Alappuzha: ആലപ്പുഴയുടെ കായലിനി ഇന്ദ്ര ഭരിക്കും. സമയം, ടിക്കറ്റ് നിരക്ക്, യാത്രാവിവരങ്ങൾ

Kuttanad Safari Alappuzha backwater boat trip through Vembanad Lake

ആലപ്പുഴയുടെ ​കനാലുകളിലൂടെയും ഗ്രാമങ്ങളിലൂടെയും നെൽവയലുകളിലൂടെയും സഞ്ചാരികളെ കൂട്ടി കൊണ്ടുപോകുന്ന, ഒരു പകൽ മുഴുവൻ നീണ്ടുനിൽക്കുന്ന ബോട്ടുയാത്രയാണ് Kuttanad Safari Alappuzha. ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്നാണ് ഈ Guided Cruise ആരംഭിക്കുന്നത്. റോഡുകൾക്ക് പകരം കായൽ വഴികളും യാത്രചെയ്യാൻ ബോട്ടുകളുമുള്ള കുട്ടനാടിന്റെ ഗ്രാമീണ കാഴ്ചകളാണ് ഈ യാത്രയുടെ ഹൈലൈറ്റ്. ബോട്ട് ജെട്ടിയിൽ നിന്നാരംഭിച്ച് കായലിന്റെ ആഴപ്പരപ്പുകളുലേക്ക്…

Bandhavgarh National Park Safari ഓൺലൈനായി എങ്ങനെ ബുക്ക് ചെയ്യാം (പൂർണ്ണ വിവരങ്ങൾ 2026)

Tourists photographing a tiger crossing the road during a jeep safari in Bandhavgarh National Park

മധ്യപ്രദേശിലെ വിന്ധ്യ പർവതനിരകളുടെ അടിവാരത്തുള്ള ബന്ദവ്ഗഡ് നാഷണൽ പാർക്കിലേക്ക് സൂര്യോദയത്തിന് മുൻപു തന്നെ സഫാരി ജീപ്പുകൾ പുറപ്പെട്ടു തുടങ്ങും. സാൽ മരങ്ങളുടെ ഇലകൾക്കിടയിലൂടെ സൂര്യരശ്മികൾ അരിച്ചിറങ്ങുന്നുണ്ട്. കോടമഞ്ഞു മൂടിയ വനഭൂമി ഉണർന്നു വരുന്നതേയുള്ളൂ. ഇതിനിടയിൽ ഈ വനത്തിലെ കടുവകൾ തന്റെ സാമ്രാജ്യമൊന്നു ചുറ്റിക്കാണാനും അധികാരം ഉറപ്പിക്കാനും രാവിലെ ഒരു നടത്തത്തിനു ഇറങ്ങിയിട്ടുണ്ടാവും. കാടും,…ആ കാടിന്റെ വന്യതക്കിടയിൽ…

വീണ്ടും 1 കോടി കടന്ന് കൊച്ചി എയർപോർട്ട്, യാത്രക്കാരുടെ എണ്ണത്തിൽ വൻ വളർച്ച

Kochi Airport passenger traffic crosses 1.14 crore in 2025–26 with steady growth in domestic and international flights

കൊച്ചി വിമാനത്താവളം പുതിയ നാഴികക്കല്ലിലേക്ക് 2025–26 സാമ്പത്തിക വർഷത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (CIAL) ചരിത്രപരമായ ഒരു നേട്ടം കൈവരിച്ചിരിക്കുകയാണ്. ഈ കാലയളവിൽ കൊച്ചി എയർപോർട്ട് യാത്രക്കാരുടെ എണ്ണം (Kochi airport passenger traffic)1.14 കോടി എന്ന വലിയ സംഖ്യ പിന്നിട്ടിരിക്കുന്നു. വിമാനത്താവളത്തിന്റെ വളർച്ചാ യാത്രയിലെ സുപ്രധാനമായ ഒരു നാഴികക്കല്ലാണ് ഈ നേട്ടം. ഇന്ത്യയിലെ മുൻനിര…