By Travel Desk

By Travel Desk

മലബാർ റിവർ ഫെസ്റ്റിവൽ 2026: ചാലിപ്പുഴയിൽ ആവേശം നിറച്ച് ആദ്യ മത്സരങ്ങൾ

മലബാർ റിവർ ഫെസ്റ്റിവൽ 2026 results day one white-water kayaking competition at Chalippuzha

കോഴിക്കോട്: സാഹസിക കായിക പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന മലബാർ റിവർ ഫെസ്റ്റിവൽ 2026-ന് ചാലിപ്പുഴയിൽ മത്സരങ്ങളുടെ ആവേശകരമായ തുടക്കമായി. വൈറ്റ് വാട്ടർ കയാക്കിങ്ങിന്റെ വേഗവും വൈദഗ്ധ്യവും നിറഞ്ഞ ആദ്യദിന മത്സരങ്ങൾ കാണാൻ നിരവധി കാണികളാണ് പുഴയോരത്ത് എത്തിയത്. ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും താരങ്ങൾ തിരമാലകളെ വെല്ലുവിളിച്ചപ്പോൾ ചാലിപ്പുഴ വീണ്ടും രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ്ങിന്റെ വേദിയായി…

മലബാർ റിവർ ഫെസ്റ്റിവൽ 2026: തുഷാരഗിരിയിൽ വർണക്കാഴ്ചയൊരുക്കി ‘കയാക്കിങ് ബ്രഷ് സ്‌ട്രോക്‌സ്’

Watercolor painting of colorful kayaks navigating white water rapids during the മലബാർ റിവർ ഫെസ്റ്റിവൽ 2026 in Thusharagiri.

കോഴിക്കോട്: ഏഷ്യയിലെ ശ്രദ്ധേയമായ വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പായ മലബാർ റിവർ ഫെസ്റ്റിവൽ 2026-ന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് കലയുടെ വർണപ്പകിട്ട് പകർന്ന് തുഷാരഗിരിയിൽ ‘കയാക്കിങ് ബ്രഷ് സ്‌ട്രോക്‌സ്’ സംഘടിപ്പിച്ചു. മലബാർ റിവർ ഫെസ്റ്റിവലിന്റെ മുന്നോടിയായാണ് ചിത്രകലയും സാഹസിക ടൂറിസവും സമന്വയിപ്പിച്ച ഈ വേറിട്ട പരിപാടി അരങ്ങേറിയത്. കോടഞ്ചേരി ഗ്രാമപഞ്ചായത്ത്, ഡി.ടി.പി.സി ഹണി റോക്ക് റിസോർട്ട് തുഷാരഗിരി,…

മലബാർ റിവർ ഫെസ്റ്റിവൽ 2026-ന് അരങ്ങൊരുക്കി കോഴിക്കോട്. ഇത്തവണ ദേശീയ റാങ്കിങ് ടൂർണമെൻ്റും

Kayaks ready for മലബാർ റിവർ ഫെസ്റ്റിവൽ 2026 white-water kayaking championship

സാഹസിക സഞ്ചാരികളുടെയും വൈറ്റ് വാട്ടർ കയാക്കിങ് പ്രേമികളുടെയും കാത്തിരിപ്പിന് വിരാമമിട്ട് ഏഷ്യയിലെ പ്രമുഖ കയാക്കിങ് ചാമ്പ്യൻഷിപ്പായ MRF-2026 (മലബാർ റിവർ ഫെസ്റ്റിവൽ 2026) 12-ാം പതിപ്പിന് കോഴിക്കോട് കടുത്ത തുടക്കമാകുന്നു. ജൂലൈ 30 വ്യാഴാഴ്ച കോടഞ്ചേരി പുലിക്കയത്ത് വെച്ച് ആഘോഷങ്ങൾക്ക് കൊടിയേറും. ഓഗസ്റ്റ് 2 വരെ നീളുന്ന നാല് നാളുകളിൽ, തുഷാരഗിരിയുടെ വന്യമായ മനോഹര തീരങ്ങളിൽ…

2026-ലെ ഏറ്റവും മികച്ച 7 തേക്കടി റിസോർട്ടുകൾ

Best Thekkady resorts

കുടുംബത്തോടൊപ്പം ഒരു ട്രിപ്പ്‌ പോകണം. രണ്ടു ദിവസത്തെ ഒരു relaxed ട്രിപ്പാണ് മനസിലെങ്കിൽ വേറൊന്നും ആലോചിക്കേണ്ട. തേക്കടി (Thekkady trip)തന്നെ.ഏലത്തിന്റെയും തേയിലയുടെയും മണമുള്ള കാറ്റൊക്കെ കൊണ്ട് പെരിയാറിന്റെ വന്യ സൗന്ദര്യമൊക്കെ ആസ്വദിച്ചു കുടുംബത്തോടൊപ്പം കുറച്ചു സമയം. Periyar Tiger Reserve ന്റെ സൗന്ദര്യവവും വന്യതയും തന്നെയാണ് ഈ ട്രിപ്പിന്റെ ഹൈലിറ്റ്. എന്നാൽ ഈ ട്രിപ്പ്‌ പൂർണമാകണമെങ്കിൽ…

KSRTC പിങ്ക് ബസ് : സ്ത്രീകളുടെ രാത്രി യാത്രക്കായി മാത്രമൊരു ബസ്.

തിരുവനന്തപുരം KSRTC Pink Bus വനിതകൾക്കായുള്ള രാത്രി സർവീസ്

തിരുവനന്തപുരത്ത് രാത്രിയിൽ ജോലിക്കും മറ്റു ആവശ്യങ്ങൾക്കുമായി യാത്ര ചെയ്യുന്ന വനിതകൾക്ക് ഇനി സുരക്ഷിതമായി യാത്രയുമായി KSRTC.കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (KSRTC) അവതരിപ്പിക്കുന്ന ‘പിങ്ക് ബസ്’ സർവീസ് 23/07/26 മുതൽ സർവീസ് ആരംഭിക്കുകയാണ്. എന്നാൽ, നിലവിൽ ഈ ബസ്സിലെ യാത്ര സ്ത്രീകൾക്ക് സൗജന്യമല്ല.അടുത്തിടെ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ വനിതകൾക്ക് സൗജന്യ യാത്രാ പ്രഖ്യാപിച്ചിരുന്നു. വനിതകൾക്ക്…

മലബാർ റിവർ ഫെസ്റ്റിവൽ 2026: ആവേശമുണർത്തി ഓഫ്‌റോഡ് റൈഡും വണ്ടിപ്പൂട്ടും

മലബാർ റിവർ ഫെസ്റ്റിവൽ 2026 പ്രചാരണത്തിന്റെ ഭാഗമായി തുഷാരഗിരിയിൽ നടന്ന ഓഫ് റോഡ് ഡ്രൈവിൽ ചളിനിറഞ്ഞ ട്രാക്കിലൂടെ കുതിക്കുന്ന ജീപ്പ്.

ആവേശോജ്ജ്വലമായ pre event കളുമായി മലബാർ റിവർ ഫെസ്റ്റിവൽ മലബാർ റിവർ ഫെസ്റ്റിവൽ 2026 (Malabar River Festival 2026)-ന്റെ വരവറിയിച്ചുകൊണ്ടുള്ള ഫെസ്റ്റിവലിന്റെ പ്രീ ഇവന്റുകൾ മലബാറിന്റെ മലയോര ഗ്രാമങ്ങളിൽ ആവേശത്തിര ഉയർത്തുകയാണ്. കേരള ടൂറിസം വകുപ്പിന്റെ (Kerala Tourism) നേതൃത്വത്തിൽ അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (DTPC), ത്രിതല…

കണ്ടാലും പോയാലും മതിവരാത്ത തുഷാരഗിരി വെള്ളച്ചാട്ടം

Thusharagiri Waterfalls (തുഷാരഗിരി വെള്ളച്ചാട്ടം) in Kerala surrounded by dense green forest and rising white mist

മലമുകളില്‍നിന്ന് വെളുത്ത് നുരഞ്ഞുപതഞ്ഞൊഴുകുന്ന മൂന്നു വെള്ളച്ചാട്ടങ്ങൾ ചേർന്നതാണ് കോഴിക്കോട് ജില്ലയിലെ പ്രകൃതിദത്ത വിനോദസഞ്ചാര കേന്ദ്രമായ തുഷാരഗിരി വെള്ളച്ചാട്ടം(Thusharagiri waterfalls).നിബിഡവനത്തിനുള്ളിലായി പശ്ചിമഘട്ടത്തിന്റെ താഴ്‌വരയിൽ ശരീരത്തിനും മനസ്സിനും കുളിര്‍മയേകുന്ന പ്രകൃതിഭംഗികൊണ്ട് യാത്രികരെ കാത്തിരിക്കുകയാണ് കോടഞ്ചേരിയിലെ തുഷാഗിരി ഇക്കോ ടൂറിസം സെന്റര്‍ (Thusharagiri Eco Tourism Centre). കാടും അരുവികളും ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങളും സാഹസീകത നിറഞ്ഞ ട്രെക്കിങ് പാതകളും…

Malabar River Festival pre events: ഈ 4 കാരണങ്ങൾ മതി ഇവിടേക്ക് വരാൻ.

Malabar River Festival pre events off road 4x4 drive challenge in Kozhikode monsoon rain.

കേരളത്തിലെ ഏറ്റവും വലിയ സാഹസിക കായിക മേളയായ മലബാർ റിവർ ഫെസ്റ്റിവൽ 2026 (Malabar River Festival pre events)ന് മുന്നോടിയായി കോഴിക്കോട് ആകെത്തന്നെ ഇപ്പോൾ ഉത്സവലഹരിയിലാണ്. അന്താരാഷ്ട്ര കയാക്കിംഗ് താരങ്ങൾ ചാലിപ്പുഴയിൽ ഇറങ്ങുന്നതിന് മുൻപ് തന്നെ മലയാളികളെയും നാട്ടുകാരെയും ആവേശത്തിലാക്കാൻ വമ്പൻ മൺസൂൺ മത്സരങ്ങളാണ് ഇത്തവണ മലബാർ റിവർ ഫെസ്റ്റിവലിനു മുന്നോടിയായി ഒരുക്കിയിരിക്കുന്നത്. തിരുവമ്പാടി,…

Malabar River Festival 2026: കേരളത്തിലെ കയാക്കിങ് മാമാങ്കം ഏഷ്യയിലെയും

​A whitewater kayaker in a red helmet paddling dynamically through powerful river rapids, representing action from the Malabar River Festival 2026.

കേരളത്തിന്റെ മൺസൂൺ ടൂറിസത്തിന് അന്താരാഷ്ട്ര തലത്തിൽ പുതിയൊരു വിലാസം നൽകിയ കായിക മേളയാണ് മലബാർ റിവർ ഫെസ്റ്റിവൽ (Malabar River Festival). കാലവർഷമെത്തുന്നതോടു കൂടി കോഴിക്കോടിന്റെ നദികൾ അതിന്റെ പൂർണ്ണ രൂപം കൈവരിക്കും. ലോകത്തിലെ ഏറ്റവും മികച്ച സാഹസിക കയാക്കിങ് താരങ്ങൾ ചാലിപ്പുഴയുടെയും ഇലവരിഞ്ഞിപ്പുഴയുടെയും അടിയൊഴുക്കുകളോട് തുഴഞ്ഞു കയറാൻ ഇവിടേക്ക് എത്തുന്നതും ഈ സമയത്താണ്.തുടക്കത്തിൽ ഒരു…

KSRTC Tour Packages to Munnar: ജൂലൈ 2026 നിരക്കുകളും ഡിപ്പോ നമ്പറുകളും

KSRTC Tour Packages bus journey to Munnar during monsoon season in Kerala

മൺസൂൺ മഴ നനയാൻ ഏതാണ് പറ്റിയ സ്ഥലമെന്ന് ചോദിച്ചാൽ ആദ്യം മൂന്നാർ എന്നാവും ഉത്തരം. മൂന്നാർ വരെ ഒന്ന് പോയിട്ട് വന്നാലോ? കാശ് പോകുമെന്ന് പേടിവേണ്ട. കുറഞ്ഞ ചെലവിൽ പോയി വരാൻ കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ അടിപൊളി പാക്കേജുകൾ ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്നാണ് മൂന്നാറിലേക്ക് ഈ (KSRTC Tour Packages)സർവീസുകൾ ഉള്ളത്.…