By Travel Desk

By Travel Desk

KSRTC Trip Packages May. ചിലവില്ലാതെ അടിച്ചുപൊളിക്കാം. പൂർണ്ണ വിവരങ്ങൾ.

A KSRTC bus traveling through the scenic hills of Munnar, Kerala.

വേനൽച്ചൂടിൽ നിന്ന് അല്പം ആശ്വാസം തേടുകയാണോ? പോക്കറ്റ് ചോരാതെ തന്നെ പൊളിപ്പൻ യാത്രകൾ ആസ്വദിക്കാൻ കെ.എസ്.ആർ.ടി.സിയുടെ ‘ആനവണ്ടി’ ട്രിപ്പുകൾ (ksrtc trip packages) ഒരുങ്ങിക്കഴിഞ്ഞു. 2026 May മാസത്തിൽ കുടുംബത്തോടൊപ്പമോ ഒറ്റയ്ക്കോ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി സുരക്ഷിതവും ലാഭകരവുമായ ഒട്ടനവധി പാക്കേജുകളാണ് ബജറ്റ് ടൂറിസം സെൽ അവതരിപ്പിക്കുന്നത്. പ്രാദേശിക ഡിപ്പോകൾ വഴി ഏറ്റവും ലളിതമായി ബുക്ക്…

കടുവയോടൊപ്പം കാട്ടിലെ മരവീടുകളിൽ താമസിച്ചാലോ?Where to stay in Bandhavgarh National Park.

Best luxury and budget hotels in Bandhavgarh National Park 2026, featuring jungle villas and safari lodges near Tala Gate.

ന്യൂയോർക്ക് ടൈംസിൻ്റെ, ലോകത്ത് 2026-ൽ സന്ദർശിക്കേണ്ട ഇടങ്ങളുടെ (52 Places to Go in 2026) പട്ടികയിൽ Bandhavagarh National Park ഇടംപിടിച്ചത് പാർക്കിന്റെ ടൂറിസം സാധ്യതകളെ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇന്നിന്റെ സഞ്ചരികൾക്ക് താമസ സ്ഥലങ്ങൾ എന്നത് വറും തങ്ങാനുള്ള ഇടങ്ങൾ മാത്രമല്ല. പ്രകൃതിയോട് ആഴത്തിൽ ഇണങ്ങിചേർന്നു പോകുന്ന അനുഭവങ്ങളായാണ് അവർ അതിനെ കാണുന്നത്. അതിനാൽ തന്നെ,…

ലക്ഷദ്വീപ് എൻട്രി പെർമിറ്റ് ഇളവുകൾ (Lakshadweep Entry Permit Easing)

കുറച്ചു ദിവസങ്ങൾ മുൻപ് വരെ ലക്ഷദ്വീപ് സന്ദർശിക്കുക എന്നത് ഒരു മെനക്കേട് പിടിച്ച പണിയായിരുന്നു. കുറേ നൂലമാലകൾ ഫോർമുകൾ ഒപ്പുകൾ അങ്ങനെ ഒരു നീണ്ട ലിസ്റ്റ് തന്നെ കടക്കണം പെർമിറ്റ്‌ കിട്ടാൻ. എന്നാൽ ഇന്ന് കാര്യങ്ങളൊക്കെ മാറി. ലക്ഷദ്വീപിളെ പ്രാദേശിക ഭരണകൂടം കർശനമായ ഈ നിയമങ്ങൾക്ക് ഇളവ് കൊണ്ട് വന്നിരിക്കയാണ്. പുതിയ മാറ്റങ്ങൾ വിനോദസഞ്ചാരികളുടെ ബുദ്ധിമുട്ടുകൾ…

ഗംഗാ എക്സ്പ്രസ് വേ: 600 കിലോമീറ്റർ യാത്രാ സമയം കുറയ്ക്കുമോ? വസ്തുതകൾ, റൂട്ട് മാപ്പ്.

Ganga Expressway toll plaza with zero congestion on the 600km route to Prayagraj.

മീററ്റിൽ നിന്ന് രാവിലെ തന്നെ എരിയുള്ള ഉരുളക്കിഴങ്ങു കറിയും ബെടായി(Bedai)യും കഴിച്ചിട്ട് (കൂടെ മൊരിഞ്ഞ ജിലേബിയും) അസ്തമയത്തിന് മുൻപ് പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിലൂടെ യുള്ള ഒരു ബോട്ട് റൈഡ്. മുൻപൊക്കെ ആലോചിക്കാൻ പോലും കഴിയില്ലായിരുന്നു. പണ്ട് 12 മണിക്കൂറെങ്കിലും നീളുന്ന കഠിനവും വിരസവുമായ യാത്രയായിരുന്നു ഈ 600 കിലോമീറ്റർ ദൂരം. തിരക്ക് പിടിച്ച നഗരങ്ങളും ഇടുങ്ങിയ…

KSRTC Business Class Bus: കേരളത്തിലെ പുതിയ Flight on Wheels സർവീസ്

KSRTC Business Class Bus Kerala luxury coach with premium seating and flight-like travel features

കേരളത്തിന്റെ പൊതുഗതാഗത ചരിത്രത്തിൽ ഒരു വലിയ മാറ്റത്തിനാണ് കഴിഞ്ഞ ദിവസം തുടക്കമായിരിക്കുന്നു. മലയാളിയുടെ റോഡിലെ സുഹൃത്തായ ksrtc ഇന്ന് വിമാനയാത്രയോട് കിടപിടിക്കുന്ന സൗകര്യങ്ങളുമായുമാണ് നിരത്തിലോടുന്നത്.kerala state Road transportation Corporation തങ്ങളുടെ ആദ്യ ‘ബിസിനസ് ക്ലാസ്’ ബസ്”(KSRTC business class bus) പുറത്തിറക്കിയിരിക്കുന്നു. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നേരിട്ട് സ്റ്റിയറിംഗ് കൈയ്യിലെടുത്താണ് ഉദ്ഘാടനം…

Bandhavgarh National Park Safari 2026: ഇവിടെ വന്നാൽ ടൈഗർ sighting ഉറപ്പ്.

Bengal Tiger spotted during Bandhavgarh National Park Safari

സൂര്യനുദിച്ചു കഴിഞാലുടൻ തുടങ്ങുന്ന സഫാരി. അല്പം ഉറക്കച്ചുവടും കനത്ത നിശബ്ദതതിയിലും അങ്ങനെ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ്. അപ്പോഴായിരിക്കും പെട്ടെന്ന്.ഒരു കുരങ്ങിന്റെ അപായസൂചന ശബ്ദം കേൾക്കുന്നത്. അതോടെ നമ്മൾ സഞ്ചരിക്കുന്ന കാട് നിശ്ചലമാകും. ഇനി ഏതു നിമിഷത്തിലും അത് സംഭവിക്കും “Tiger sighting”. ഇന്ത്യയിലെ ഏറ്റവും കൂടുതൽ കടുവ സാന്ദ്രതയുള്ള ബാന്ധവ്ഗഡിലെ (Bandhavgarh National Park Safari) ഓരോ…

150 മിനിറ്റിൽ ഹിമാലയൻ കവാടത്തിലേക്ക്: ഡൽഹി-ഡെറാഡൂൺ എക്സ്‌പ്രസ്‌വേയുടെ വിശേഷങ്ങൾ

ഭാരതത്തിന്റെ യാത്രകളിൽ വിപ്ലവകരമായ മാറ്റം കുറിച്ചുകൊണ്ട് Delhi Dehradun Expressway Route ഇന്ന് യാഥാർത്ഥ്യമായി. പതിറ്റാണ്ടുകളായി ഡൽഹിയിൽ നിന്ന് ഉത്തരാഖണ്ഡിന്റെ തലസ്ഥാനമായ ഡെറാഡൂണിലേക്കുള്ള യാത്ര ആറ് മണിക്കൂറോളം നീളുന്ന ഒരു പരീക്ഷണമായിരുന്നു. എന്നാൽ 2026 ഏപ്രിൽ 14-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പുതിയ പാത രാജ്യത്തിന് സമർപ്പിച്ചതോടെ ആ ദൂരം വെറും രണ്ടര മണിക്കൂറായി…

​Eco-Tourism & Wildlife Travel Destinations in India 2026: പുതിയ പ്രവണതകളും അനുഭവങ്ങളും.

ലോകത്തിലെ ഏറ്റവും ആകർഷകമായ വന്യജീവി-പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി ഇന്ത്യ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. കടുവാ സങ്കേതങ്ങൾ, കാണ്ടാമൃഗങ്ങൾ നിറഞ്ഞ പുൽമേടുകൾ, ശാന്തമായ നദീദ്വീപുകൾ, ഹിമാലയൻ വന്യത എന്നിങ്ങനെ വൈവിധ്യമാർന്ന അനുഭവങ്ങളാണ് ഇന്ത്യ സഞ്ചരികൾക്കായി കരുതി വച്ചിരിക്കുന്നത്.ഇന്ത്യയുടെ വിശാലമായ ഭൂപ്രകൃതി ആഗോള സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്നു. അടുത്ത കാലത്തായി പ്രകൃതിയോടും അതിന്റെ സംരക്ഷണ പ്രവർത്തനങ്ങളോടും ഇഴചേർന്നുനിൽക്കുന്ന ഉത്തരവാദിത്തമുള്ള…

Eravikulam National Park opened. പുതിയ വിശേഷങ്ങളുമായി ഇരവികുളം നാഷണൽ പാർക്ക് തുറന്നു.

പ്രജനനകാലത്തെ ഇടവേളയ്ക്ക് ശേഷം ഏപ്രിൽ 1 മുതൽ സന്ദർശകർക്ക് പ്രവേശനം ​രണ്ടു മാസത്തെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട്, മൂന്നാറിലെ ഇരവികുളം നാഷണൽ പാർക്ക് ഏപ്രിൽ ഒന്നിന് വിനോദസഞ്ചാരികൾക്കായി വീണ്ടും തുറക്കുന്നു. വരയാടുകളുടെ പ്രജനനകാലത്തോടനുബന്ധിച്ചാണ് പാർക്കിന് താൽക്കാലിക അവധി നൽകിയിരുന്നത്.​വംശനാശഭീഷണി നേരിടുന്ന നീലഗിരി വരയാടുകളുടെ സുരക്ഷിതമായ വംശവർദ്ധനവ് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് അധികൃതർ ഈ നിയന്ത്രണം ഏർപ്പെടുത്തിയത്.…

മഞ്ഞില്ലാത്ത ലഡാക്ക് കണ്ടിട്ടുണ്ടോ? Ladakh’s Apricot Blossom Festival.

​ലഡാക്കിൽ മഞ്ഞുരുകി തുടങ്ങിയിട്ടുണ്ട്. വെള്ള മൂടിയ മലനിരകളും തലനീട്ടിത്തുടങ്ങി. ഏപ്രിൽ മാസമായാൽ ഇവിടെ ഗ്രാമങ്ങൾ കൂടുതൽ വർണ്ണാഭമാകും. ‘ചൂലി മെൻന്റോക്ക് ‘ (Chuli Mendok) എന്ന് പ്രാദേശികമായി വിളിക്കപ്പെടുന്ന ആപ്രിക്കോട്ട് പുഷ്പങ്ങളുടെ ഉത്സവകാലമാണിനി ലഡാക്കിൽ. ലഡാക്കിന്റെ സ്വന്തം Apricot Blossom Festival Ladakh. ലഡാക്കി ഭാഷയിൽ ‘ചൂലി’ എന്നാൽ ആപ്രിക്കോട്ട് എന്നും ‘മെൻന്റെക്ക് ‘ എന്നാൽ…