കൊച്ചി ബാങ്കോക്ക്: നേരിട്ടുള്ള വിമാനം, സമയം, നിരക്ക്, യാത്രാ ഗൈഡ്

ഒന്ന് തായ്ലൻഡിൽ വരെ പോകണം എന്നുണ്ട്. തായ്ലൻഡിൽ എവിടെ പോകും? ഫുക്കറ്റ് പോകണോ? ബാങ്കോക്ക് പോകണോ? കൊച്ചിയിൽ നിന്നാണെങ്കിൽ പുതിയൊരു കാരണം കൂടിയുണ്ട്. കൊച്ചി ബാങ്കോക്ക് യാത്ര കൂടുതൽ എളുപ്പമാക്കിക്കൊണ്ട് Air India Express പുതിയ നേരിട്ടുള്ള സർവീസ് ആരംഭിക്കുന്നു. ഇതുവരെ കണക്ഷൻ ഫ്ലൈറ്റിനെ ആശ്രയിച്ചായിരുന്നു യാത്രയെങ്കിൽ ഇനി അതുവേണ്ട. രാത്രി കൊച്ചിയിൽ നിന്ന് പുറപ്പെട്ടാൽ…













