വിമാന ടിക്കറ്റ് റീഫണ്ടിലെ പുതിയ മാനദണ്ഡങ്ങള്‍:48 മണിക്കൂറിനകം ടിക്കറ്റ് റദ്ദാക്കിയാല്‍ അധിക നിരക്കില്ല,

വിമാനത്തിനുള്ളിൽ അലമ്പ് കാണിച്ചാൽ പണി പാളും ഇന്ത്യയിൽനിന്ന് ആഭ്യന്തര അന്തർദ്ദേശീയ വിമാനയാത്രാ ചെയ്യുന്നവർ അറിയേണ്ടത്. വിമാന ടിക്കറ്റ് റീഫണ്ടിലെ പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം 2026 മാർച്ച് 26 മുതൽ യാത്രക്കാർക്ക് 48-മണിക്കൂറിനുള്ളിൽ സൗജന്യ റദ്ദാക്കൽ, വേഗത്തിലുള്ള റിഫണ്ട്, പേരിലെ തെറ്റുകൾ സൗജന്യമായി തിരുത്തൽ, തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാകും. ഇതോടൊപ്പം വിമാനത്തിനുള്ളിൽ അപമാര്യാദയായി പെരുമാറിയാൽ കടുത്ത ശിക്ഷാ…













