Best Thekkady resorts

2026-ലെ ഏറ്റവും മികച്ച 7 തേക്കടി റിസോർട്ടുകൾ

കുടുംബത്തോടൊപ്പം ഒരു ട്രിപ്പ്‌ പോകണം. രണ്ടു ദിവസത്തെ ഒരു relaxed ട്രിപ്പാണ് മനസിലെങ്കിൽ വേറൊന്നും ആലോചിക്കേണ്ട. തേക്കടി (Thekkady trip)തന്നെ.ഏലത്തിന്റെയും തേയിലയുടെയും മണമുള്ള കാറ്റൊക്കെ കൊണ്ട് പെരിയാറിന്റെ വന്യ സൗന്ദര്യമൊക്കെ ആസ്വദിച്ചു കുടുംബത്തോടൊപ്പം കുറച്ചു സമയം. Periyar Tiger Reserve ന്റെ സൗന്ദര്യവവും വന്യതയും തന്നെയാണ് ഈ ട്രിപ്പിന്റെ ഹൈലിറ്റ്. എന്നാൽ ഈ ട്രിപ്പ്‌ പൂർണമാകണമെങ്കിൽ തേക്കടിയിലെ താമസം പ്രകൃതിയോടു ചേർന്ന് നിൽക്കുന്ന ഏതെങ്കിലും തേക്കടി റിസോർട്ടുകൾ ഒന്നിലെ (Best Thekkady resorts)താമസം കൂടി വേണം.

പശ്ചിമഘട്ട മലനിരകളിലെ ആഡംബര റിസോർട്ടുകളോ, പരമ്പരാഗത ശൈലിയിലുള്ള ഇക്കോ-കോട്ടേജുകളോ, പ്ലാന്റേഷൻ ബാംഗ്ലാവുകളിലെ താമസമോ ആകട്ടെ. നിങ്ങളുടെ ഇഷ്ടങ്ങൾക്ക് അനുയോജ്യമായ ഏറ്റവും മികച്ച റിസോർട്ട് തിരഞ്ഞെടുക്കുന്നത് തേക്കടി യാത്ര കൂടുതൽ ആസ്വാദ്യകരമാക്കും.

തേക്കടി ബോട്ടിംഗ് – പെരിയാർ ടൈഗർ റിസർവിലൂടെ ഒരു യാത്ര.

Periyar tiger reserve കണ്ടറിയുക തന്നെയാണ് ഏതു തേക്കടി ട്രിപ്പിന്റെയും പ്രധാന അജണ്ട. കേരളത്തിൽ ഉറപ്പായും കണ്ടിരിക്കേണ്ട കാട് ഏതെന്നു ചോദിച്ചാൽ തീർച്ചയായും അത് പെരിയാർ ടൈഗർ റിസർവ് തന്നെ. എന്താണ് ഇന്ത്യയിലെ മറ്റ് ടൈഗർ റിസർവുകളിൽ നിന്നൊക്കെ പെരിയാറിനെ വ്യത്യസ്തമാക്കുന്നത് എന്ന് ചോദിച്ചാൽ ഇവിടുത്തെ സഫാരി എന്ന് നിസംശയം പറയാം. കാട് കാണാനുള്ള ജീപ്പ് സഫാരികളൊന്നും ഇവിടെയില്ല. അതിനുപകരം, പെരിയാർ തടാകത്തിലൂടെയുള്ള ബോട്ടിലിരുന്നാണ്മ നോഹരമായ കാഴ്ചകൾ കാണേണ്ടത്.
പ്രകൃതിക്ക് ഒരു ദോഷവും വരുത്താതെ മൃഗങ്ങളെ അടുത്തു കാണാൻ അവസരമൊരുക്കുന്നു എന്നതാണ് ഈ ബോട്ട് സഫാരിയുടെ പ്രത്യേകത. അതുകൊണ്ടുതന്നെ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് ഈ സ്ഥലം. തടാകത്തിലൂടെയുള്ള ബോട്ട് യാത്രയിൽ കാട്ടാനക്കൂട്ടങ്ങൾ, കാട്ടുപോത്ത്, മ്ലാവ്, അപൂർവ്വയിനം പക്ഷികൾ എന്നിവ തടാകക്കരയിലേക്ക് വെള്ളം കുടിക്കാൻ ഇറങ്ങുന്നത് നേരിട്ട് കാണാൻ സാധിക്കും.

നിങ്ങളുടെ തേക്കടി യാത്രയും തേക്കടി റിസോർട്ടുകൾ ലെ താമസവും കൂടുതൽ എളുപ്പമാക്കാൻ ഞങ്ങളുടെ ഈ ഗൈഡുകൾ സഹായിക്കും:

  • പെരിയാർ ഗൈഡ്: യാത്രയ്ക്ക് മുൻപ് അറിഞ്ഞിരിക്കേണ്ട എല്ലാ വിവരങ്ങളും ഞങ്ങളുടെ ‘Periyar Tiger Reserve Complete guide ഉണ്ട്.
  • ബോട്ടിംഗ് ടിക്കറ്റുകൾ: മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാൻ ‘How to book Thekkady Boating എന്ന ഗൈഡ് നോക്കാം.
  • Activities: ബാംബൂ റാഫ്റ്റിംഗ്, നൈറ്റ് പട്രോളിംഗ് തുടങ്ങിയ വ്യത്യസ്ത അനുഭവങ്ങൾക്ക് ഞങ്ങളുടെ “Periyar Tiger Reserve activities guide”.

തേക്കടി റിസോർട്ടുകൾ

​ഗൂഗിൾ റിവ്യൂസിലും (google reviews) പ്രമുഖ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിലും സഞ്ചാരികൾ ഏറ്റവും ഉയർന്ന റേറ്റിംഗും മികച്ച അഭിപ്രായങ്ങളും നൽകിയ മികച്ച 7 തേക്കടി റിസോർട്ടുകൾ ഇനി പറയുന്നതാണ്.

1.Hills & Hues Resort, Thekkady.

​Star Rating: Officially 5-Star Boutique Classified

​Highest Rated Luxury Clifftop Stay

തേക്കടി അമരാവതി കുന്നിൻ ചരിവിലാണ് ഹിൽസ് & ഹ്യൂസ് റിസോർട് (Hills & Hues, Resort,) സ്ഥിതിചെയ്യുന്നത്. Vintage colonial architecture ഇൽ നിർമ്മിച്ച ഈ resort കണ്ടാൽ യൂറോപ്യൻ മാതൃകയിലുള്ള ഒരു കൊട്ടാരമാണെന്ന് ആദ്യകാഴ്ചയിൽ തോന്നുക.ഇവിടുത്തെ ഇൻഫിനിറ്റി പൂളിൽ (Infinity pool) നിന്നുള്ള കാഴ്ചകൾ ശരിക്കും മനംകവരുന്നതാണ്. താഴെയുള്ള തമിഴ്‌നാട്ടിലെ ഗ്രാമങ്ങളുടെയും തമിഴ്‌നാട് അതിർത്തിയിലുള്ള കമ്പം താഴ്‌വരയുടെയും (Cumbum Valley) ഭംഗി ഇവിടെ നിന്ന് ആവോളം ആസ്വദിക്കാം.

  • Google Guest Rating: 4.9 ★ (Over 7,400+ reviews)

Location & Accessibility

​Located in Amaravathy, off the main Thekkady-Munnar highway.

  • Distance from Town: ~8 km (a 20-minute drive) from Kumily market.
  • Proximity to Periyar: ~9 km from the main entrance gate.

ആർക്കൊക്കെയാണ് ഈ റിസോർട്ട് അനുയോജ്യം?

  • ദമ്പതികൾക്കും ഹണിമൂൺ ആഘോഷിക്കുന്നവർക്കും. അമരാവതി കുന്നിന്റെ മനോഹരമായ കാഴ്ചകളും ഇൻഫിനിറ്റി പൂളും കേരളത്തിലെ തന്നെ ഏറ്റവും മികച്ച റോമാന്റിക് ഡെസ്റ്റിനേഷനുകളിൽ ഒന്നാക്കി Hills & Hues Resort നെ മാറ്റുന്നു.
  • ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്ക്: താഴ്‌വരയ്ക്ക് മുകളിലൂടെയുള്ള സൂര്യോദയത്തിന്റെ അതിമനോഹരമായ ചിത്രങ്ങൾ പകർത്താൻ പറ്റിയ ഒരിടം.
  • ആഡംബര താമസം ആഗ്രഹിക്കുന്നവർക്ക്: നഗരതിരക്കുകളിൽ നിന്ന് മാറി, സ്വകാര്യതയും പ്രീമിയം സൗകര്യങ്ങളും ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാം.

Rooms & Accommodation Options

  • Grand View Rooms: Luxurious suites with floor-to-ceiling windows facing the mountain valley.
  • Queens Suite: Expansive suite featuring classic colonial accents and panoramic balcony views.

​Price Range per Night

  • Off-Peak Season (May – September): ₹9,000 – ₹14,000 ($110 – $170 USD) per night.
  • Peak Season (October – March): ₹16,000 – ₹30,000+ ($190 – $360+ USD) per night.

​Standout Amenities & On-Site Activities

  • Clifftop Infinity Pool: Unbeatable swimming views directly over the drop-off into the valley.
  • Fine Dining: In-house restaurant serving gourmet Kerala and international cuisines.
  • Valley Sunrise Walks: Guided early morning walks along the mountain edge.

​Honest Pros & Cons

The Good:

  • ​Hands down the single best viewpoint of any resort in the region.
  • ​Impeccable 5-star boutique hospitality and review track record.

Keep in Mind:

  • ​Requires a 20-minute winding drive to reach Kumily town center or the wildlife sanctuary.

✍️ യാത്രാ നുറുങ്ങ് (Traveler Tip): മികച്ച തേക്കടി റിസോർട്ടുകൾ ഇൽ ഒന്നായ ഇവിടെ താമസിക്കുമ്പോൾ രാവിലെ നേരത്തെ ഉണരാൻ ശ്രമിക്കുക. ഇൻഫിനിറ്റി പൂളിന്റെ അടുത്തിരുന്നാൽ കമ്പം താഴ്‌വരയിലെ കൃഷിയിടങ്ങളിൽ മഞ്ഞു വീഴുന്നതും പിന്നീട് സൂര്യോദയമാകുമ്പോൾ മഞ്ഞു മാറി വെയില് വരുന്നതും കാണുന്നത് ഒരു സുന്ദര അനുഭവമാണ്.

Flemingoroutes.com Rating: 9.8/10

​ഹിൽസ് & ഹ്യൂസ് റിസോർട്ടിലെ നിരക്കുകൾ അറിയാനും ബുക്ക് ചെയ്യാനും ഇവിടെ ക്ലിക്ക് ചെയ്യൂ

2.Spice Village – CGH Earth, Thekkady

​Star Rating: 5-Star Equivalent (Classified Eco-Luxury)

​Top-Rated Eco-Heritage Stay

ഇടുക്കിയിലെ ഗോത്രവർഗ്ഗ ഗ്രാമങ്ങളുടെ മാതൃകയിൽ നിർമ്മിച്ചിട്ടുള്ളതാണ് സ്പൈസ് വില്ലേജ് (Spice Village by CGH Earth) തേക്കടിയിലെ റിസോർട്ടുകൾ ഇൽ ഏറ്റവും പരിസ്ഥിതി സൗഹൃദമായ ഒരു ഇക്കോ-റിസോർട്ടാണ് കൂടിയാണ് സ്‌പൈസ് വില്ലേജ്. പ്ലാസ്റ്റിക്കും കോൺക്രീറ്റും ഒഴിവാക്കി, ഈറ്റയും പുല്ലും (elephant grass) മേഞ്ഞ മേൽക്കൂരകളും, ഔഷധ ചെടികളും, മാലിന്യ രഹിത അഥവാ സീറോ വെസ്റ്റ് (zero-waste) രീതികളുമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. പ്രകൃതിയോട് ഇത്രത്തോളം ചേർന്നുനിൽക്കുമ്പോഴും അതിഥികളുടെ താമസസൗകര്യങ്ങളിലും സുഖസൗകര്യങ്ങളിലും യാതൊരു വിട്ടുവീഴ്ചയും ഇവർ വരുത്തുന്നില്ല.

  • Google Guest Rating: 4.7 ★ (Over 3,100+ reviews)

​Location & Accessibility

​Located right on the boundary of Kumily town along Thekkady Road.

  • Distance from Town: 500 meters from Kumily town center.
  • Proximity to Periyar: 1 km from the sanctuary gate—walking distance for active travelers.

ആർക്കൊക്കെയാണ് ഈ റിസോർട്ട് അനുയോജ്യം?

  • Wellness, ആയുർവേദ ചികിത്സ ഇഷ്ടപ്പെടുന്നവർക്ക് :മികച്ച ആയുർവേദ വെൽനസ് സെന്റർ ഇവിടെ ലഭ്യമാണ്.
  • കുടുംബങ്ങൾക്ക്:വിശാലമായ അകത്തളങ്ങളും , വലിയ നീന്തൽക്കുളം, നഗരത്തിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനുള്ള സൗകര്യം.
  • പാരമ്പര്യ വാസ്തുവിദ്യ ഇഷ്ടപ്പെടുന്നവർക്ക്:മനോഹരമായ കൊത്തുപണികളും പരമ്പരാഗത ഡിസൈൻ മാതൃകകളുമൊക്കെയാണ് ഈ റിസോർട്ടിനെ മികച്ച തേക്കടി റിസോർട്ടുകൾ ഇൽ ഒന്നാക്കുന്നു.

​Rooms & Accommodation Options

  • Spice Garden Cottages: Thatch-roofed cottages surrounded by indigenous spice plants and trees.
  • Villa Cottages: Larger standalone cottages featuring private garden sit-outs and teakwood furniture.

​Price Range per Night

  • Off-Peak Season (May – September): ₹8,500 – ₹12,500 ($100 – $150 USD) per night.
  • Peak Season (October – March): ₹15,000 – ₹28,000+ ($180 – $340+ USD) per night.

​Standout Amenities & On-Site Activities

  • Organic Dining: Farm-to-table cuisine prepared with fresh produce grown on-site or sourced locally.
  • Paper Making Workshop: In-house facility where families can learn to make recycled paper.
  • Ayurvedic Centre: Authentic, doctor-guided Kerala Ayurvedic treatments and massage therapies.

​Honest Pros & Cons

The Good:

  • ​Truly zero-waste, eco-friendly philosophy with zero single-use plastics.
  • ​Tranquil, peaceful village atmosphere right near the main town.
  • ​Outstanding organic culinary offerings.

Keep in Mind:

  • ​Rooms intentionally do not feature televisions to encourage an unplugged family experience.

✍️ യാത്രാ നുറുങ്ങ് (Traveler Tip): ഈ റിസോർട്ടിനുള്ളിൽ ഏകദേശം 50 വർഷത്തോളം പഴക്കമുള്ള ഒരു Botanical ഗാർഡൻ ഉണ്ട്. വൈകുന്നേരങ്ങളിൽ പ്രകൃതിയോടൊപ്പം ഒരു സന്ധ്യാനടത്തം അല്ലെങ്കിൽ ഈ അന്തരീക്ഷത്തിൽ കുറച്ചുനേരം കുടുംബത്തോടൊപ്പം സൊറ പറഞ്ഞിരിക്കാം.

Flemingoroutes.com Rating: 9.7/10

സ്പൈസ് വില്ലേജിലെ നിരക്കുകൾ അറിയാനും ബുക്ക് ചെയ്യാനും ഇവിടെ ക്ലിക്ക് ചെയ്യൂ

3.Forest Canopy, Thekkady.​

Star Rating: Officially 4-Star Classified

​Top-Rated Eco-Chalet Resort

ചാലിമടയിലെ കോട മൂടിയ കുന്നിൻചെരുവിലാണ് ഫോറസ്റ്റ് കാനോപ്പി (Forest Canopy) സ്ഥിതിചെയ്യുന്നത്. റിസോർട്ടിലെ വളഞ്ഞുപുളഞ്ഞ വഴികളിലുള്ള തടിയിൽ തീർത്ത കോട്ടേജുകൾ (wooden chalets) പ്രകൃതിയോട് ചേർന്നിരുന്നുകൊണ്ട് കാടിന്റെ ശാന്തതയും സ്വകാര്യതയുംമൊക്കെ നിറഞ്ഞ ഒരു മനോഹര അനുഭവം ഇവിടെ എത്തുന്നവർക്ക് നൽകുന്നു.

  • Google Guest Rating: 4.7 ★ (Over 3,300+ reviews)

​Location & Accessibility

​Situated at N.H. 220, Chalimada, Near Kumily.

  • Distance from Town: ~4.5 km from Kumily bus stand.
  • Proximity to Periyar: ~5 km from the main tiger reserve entry.

ആർക്കൊക്കെയാണ് ഈ റിസോർട്ട് അനുയോജ്യം?

  • Nature Enthusiasts: Perfect for travelers who want to feel completely immersed in trees and foliage.
  • Families & Couples: Offers quiet spaces, private cottage layouts, and comfortable modern facilities.

​Rooms & Accommodation Options

  • Tulip Cottages: Cozy elevated chalets surrounded by dense green forest foliage.
  • Jacuzzi / Private Pool Villas: Premium chalets featuring Jacuzzis or private plunge pools on the balcony.

​Price Range per Night

  • Off-Peak Season (May – September): ₹5,000 – ₹8,000 ($60 – $95 USD) per night.
  • Peak Season (October – March): ₹9,000 – ₹16,000+ ($110 – $195+ USD) per night.

​Standout Amenities & On-Site Activities

  • Hillside Swimming Pool: Beautiful outdoor pool set into the tree slope.
  • Spice Walk Trails: Private guided spice walks along the resort grounds.
  • Library & Recreation Lounge: Quiet indoor spaces for reading and indoor gaming.

​Honest Pros & Cons

The Good:

  • ​Very lush, green, canopy-level feel from almost every room balcony.
  • ​Excellent private Jacuzzi options.

Keep in Mind

  • Moving around the resort requires navigating stairs along the hill slope, though buggy service is available.

✍️ യാത്രാ നുറുങ്ങ് (Traveler Tip): തേക്കടി റിസോർട്ടുകൾ ഇൽ സ്വകാര്യതക്ക് പ്രാധാന്യം നൽകുന്ന റിസോർട്ടാണ് Forest Canopy, Thekkady. കൂടുതൽ സ്വകാര്യത വേണമെങ്കിലോ രാത്രിയിൽ കുറേനേരം മാനം നോക്കി ഇരുന്ന് കുറെനേരം നക്ഷത്രങ്ങളോട് കിന്നാരം പറയണമെങ്കിലോ റിസോർട്ടിന്റെ ഉയർന്ന ഭാഗങ്ങളിലുള്ള കോട്ടേജുകൾ തിരഞ്ഞെടുക്കുക.

Flemingoroutes.com Rating: 9.5/10

ഫോറസ്റ്റ് കാനോപ്പിയിലെ നിരക്കുകൾ അറിയാനും ബുക്ക് ചെയ്യാനും ഇവിടെ ക്ലിക്ക് ചെയ്യൂ

4.Greenwoods Resort, Thekkady.

​Star Rating: Officially 5-Star Classified

​Top-Rated 5-Star Family Resort

പേര് പോലെ തന്നെ ഒരു പച്ച തുരുത്താണ് ഈ റിസോർട്ട്. ഇനിയും വ്യക്തമായി പറഞ്ഞാൽ കുമിളി ടൗണിന് തൊട്ടടുത്തുള്ള spice പ്ലാന്റേഷനുള്ളിലാണ് Green Woods Resort സ്ഥിതിചെയ്യുന്നത്. ഒരു ചെറിയ കാടിന്റെ അന്തരീക്ഷവും ഔഷധ മണമുള്ള കാറ്റും നല്ല നിലവാരത്തിലുള്ള ആഡംബര സൗകര്യങ്ങളും ഒത്തുചേരുന്നതാണ് ഈ 5-സ്റ്റാർ റിസോർട്ട്,. തേക്കടിയുടെ കാഴ്ചകളിലേക്കെല്ലാം ഇവിടെ നിന്നും നടന്നെത്താവുന്ന ദൂരമേ ഒള്ളൂ.

  • Google Guest Rating: 4.6 ★ (Over 5,000+ reviews)

Location & Accessibility

​Located on K.K. Road in Kumily, Thekkady.

  • Distance from Town: Less than 1 km from Kumily town center and central spice markets.
  • Proximity to Periyar: Just 1.5 km from the Periyar Tiger Reserve entry gate, making it one of the most conveniently located luxury properties in the area.

ആർക്കൊക്കെയാണ് ഈ റിസോർട്ട് അനുയോജ്യം?

  • കുടുംബങ്ങൾക്ക്: വിശാലമായ മൈതാനം, മിനി ജിം, ചിൽഡ്രൻസ് ആക്റ്റിവിറ്റികൾ, ഫാമിലി സ്വിമ്മിംഗ് പൂൾ എന്നീ സൗകര്യങ്ങൾ ഇവിടെയുണ്ട്.
  • ദമ്പതികൾക്കും ഹണിമൂൺ ആഘോഷിക്കുന്നവർക്കും :തികഞ്ഞ സ്വകാര്യത നൽകുന്ന പ്രൈവറ്റ് പൂൾ വില്ലകളും ട്രീഹൗസ് താമസസൗകര്യങ്ങളും ലഭ്യമാണ്.
  • ആദ്യമായി സന്ദർശിക്കുന്നവർക്ക്: കുമിളി ടൗണിലേക്ക് നടക്കാവുന്ന ദൂരം മാത്രമുള്ളതുകൊണ്ട് ആദ്യമായി തേക്കടിയിൽ എത്തുന്നവർക്ക് അനുയോജ്യമായ ലൊക്കേഷൻ.

Rooms & Accommodation Options

  • Aranya Rooms: Elegant, spacious standard luxury rooms surrounded by greenery.
  • Kanana Chalets: Independent wooden chalets nestled under dense canopy trees.
  • Indraprastham Villas: Premium luxury suites featuring private heated plunge pools inside the villa.

​Price Range per Night

  • Off-Peak Season (May – September): ₹7,000 – ₹11,000 ($85 – $130 USD) per night.
  • Peak Season (October – March): ₹12,000 – ₹22,000+ ($145 – $265+ USD) per night.

​Standout Amenities & On-Site Activities

  • Recreation Pool & Mini-Gym: Outdoor pool surrounded by greenery with dedicated sun decks.
  • In-House Naturalist: Guided morning birdwatching and spice plantation walks on the property grounds.
  • Cultural Programs: Daily chef-led Kerala cooking demonstrations and traditional evening arts performances.

​Honest Pros & Cons

The Good:

  • ​Prime location close to both town and the wildlife sanctuary gate.
  • ​Exceptional hospitality and family-friendly activities.
  • ​Beautiful private plunge pool villas.

Keep in Mind:

  • ​Being closer to town, it lacks the extreme remote isolation of clifftop properties.

✍️ യാത്രാ നുറുങ്ങ് (Traveler Tip): പ്രത്യേകം എന്തെങ്കിലും ആഘോഷങ്ങളുടെ ഭാഗമായാണ് യാത്രയെങ്കിൽ ‘ഇന്ദ്രപ്രസ്ഥ വില്ല’ മുൻകൂട്ടി ബുക്ക് ചെയ്യുക. ഇതിലെ ഹീറ്റഡ് പ്രൈവറ്റ് പ്ലഞ്ച് പൂൾ സൗകര്യം കേരളത്തിലെ തന്നെ ഏറ്റവും മികച്ചവയിലൊന്നാണ്.

Flemingoroutes.com Rating: 9.6/10

തേക്കടിയിലെ റിസോർട്ടുകൾ ഇൽ ഒന്നായ ഗ്രീൻവുഡ്സ് റിസോർട്ടിലെ നിരക്കുകൾ അറിയാനും ബുക്ക് ചെയ്യാനും ഇവിടെ ക്ലിക്ക് ചെയ്യൂ

5.The Elephant Court, Thekkady.

​Star Rating: Officially 5-Star Classified.

​Top-Rated Heritage Luxury Stay

തേക്കടിയിലെ ഏറ്റവും ആദ്യത്തെ ആഡംബര റിസോർട്ടുകളിലൊന്നാണ് ദി എലിഫന്റ് കോർട്ട് (The Elephant Court).തേക്ക് മരത്തിൽ തീർത്ത മനോഹരമായ ഇന്റീരിയറുകൾ, പരമ്പരാഗത കേരളീയ വാസ്തുവിദ്യ എന്നിവയൊക്കെ കൊണ്ട് ശ്രദ്ധേയമാണ് Elephant Court.വലിയ നീന്തൽക്കുളവും മികച്ച ആയുർവേദ വെൽനസ് സ്പായും ഇതിന്റെ പ്രധാന ആകർഷണങ്ങളാണ്.

  • Google Guest Rating: 4.6 ★ (Over 4,900+ reviews)

Location & Accessibility

​Located on Thekkady Road, near the Kumily entry point.

  • Distance from Town: ~1 km from Kumily market.
  • Proximity to Periyar: ~1.2 km from the Periyar boat landing access road.

ആർക്കൊക്കെയാണ് ഈ റിസോർട്ട് അനുയോജ്യം?

  • Wellness & Ayurveda : മികച്ച ആയുർവേദ വെൽനസ് സെന്റർ ഇവിടെ ലഭ്യമാണ്.
  • കുടുംബങ്ങൾക്ക്: വിശാലമായ ആകത്തലളങ്ങൾ , വലിയ നീന്തൽക്കുളം, നഗരത്തിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനുള്ള സൗകര്യം.
  • ​പാരമ്പര്യ വാസ്തുവിദ്യ: കേരള വസ്തുവിദ്യയുടെ മനോഹരമായ കൊത്തുപണികളും പരമ്പരാഗത ഡിസൈൻ മാതൃകകളും കൊണ്ട് തുടക്കത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടതാണ്.

Rooms & Accommodation Options

  • Patio Rooms: Comfortable pool-facing or garden-view luxury rooms.
  • Pool Villas: Spacious private villas featuring an indoor plunge pool setup.

​Price Range per Night

  • Off-Peak Season (May – September): ₹6,500 – ₹10,000 ($80 – $120 USD) per night.
  • Peak Season (October – March): ₹11,000 – ₹20,000+ ($135 – $240+ USD) per night.

​Standout Amenities & On-Site Activities

  • Ayurvedic Spa Center: Full-service traditional treatment therapies administered by trained practitioners.
  • Large Outdoor Swimming Pool: Centrally located resort pool surrounded by tropical palm trees.
  • Curio & Souvenir Shop: On-site shopping for authentic local handicrafts and spices.

​Honest Pros & Cons

The Good:

  • ​Prime location with quick access to both Kumily market and the sanctuary entry.
  • ​Spacious, classic luxury room layouts.

Keep in Mind:

  • ​Architectural style is traditional and heavy on dark wood rather than ultra-modern minimalist design.

✍️ യാത്രാ നുറുങ്ങ് (Traveler Tip): നിങ്ങളുടെ തേക്കടിയിലെ താമസം ഇവിടെയാണെങ്കിൽ തന്നെ ആയുർവേദ വെൽനസ് കൺസൾട്ടേഷൻ പൂർത്തിയാക്കുന്നത് നന്നായിരിക്കും. വൈകുന്നേരങ്ങളിലെ തിരക്കുള്ള സമയങ്ങളിലെ മസാജ് സ്ലോട്ടുകൾ മുൻകൂട്ടി ബുക്ക് ചെയ്യാൻ ശ്രദ്ധിക്കുക.

Flemingoroutes.com റേറ്റിംഗ് : 9.3/10

ദി എലിഫന്റ് കോർട്ടിലെ നിരക്കുകൾ അറിയാനും ബുക്ക് ചെയ്യാനും ഇവിടെ ക്ലിക്ക് ചെയ്യൂ

additional 10% discount for Flemingoroutes readers – click here to grab the deal

6.The Mountain Courtyard, Thekkady

​Star Rating: Officially 4-Star Classified

​Top-Rated 4-Star Valley View Resort

സ്പ്രിംഗ് വാലിയിലെ പച്ചപ്പുനിറഞ്ഞ കുന്നിൻചെരുവിലാണ് ദി മൗണ്ടൻ കോർട്ട് യാർഡ് (The Mountain Courtyard) സ്ഥിതിചെയ്യുന്നത്. നാലര ഏക്കറാണ് ഈ റിസോർട്ടിന്റെ വിസ്ത്രിതി.ടൗണിൽ നിന്ന് മാറി ശാന്തമായ അന്തരീക്ഷത്തിലാണ് ഇവിടെ. പ്രകൃതിയോട് ചേർന്നുള്ള ഗ്രാമീണ ഭംഗിയും ആധുനിക സൗകര്യങ്ങളും ഈ റിസോർട്ട് ഒരേപോലെ യാത്രക്കാർക്ക് നൽകും.

  • Google Guest Rating: 4.6 ★ (Over 3,800+ reviews)

​Location & Accessibility

​The Mountain Courtyard is located at 66th Mile in Spring Valley, right off the main Kottayam–Kumily Highway (NH 183).

  • Distance from Town: It sits roughly 3.5 km (an 8-to-10-minute drive) from the main Kumily market bus stand, giving you quick access to local spice shops and restaurants without forcing you to stay in the noisy center.
  • Proximity to Periyar: The main entry gate and ticket counter for the Periyar Tiger Reserve are about 4 km away, making morning boat rides or safari bookings very manageable by auto-rickshaw or taxi.

ആർക്കൊക്കെയാണ് ഈ റിസോർട്ട് അനുയോജ്യം?

  • കുടുംബങ്ങൾക്ക്: വളരെ വിശാലമായ ഒരു റിസോർട്ട് ആണിത്. മനോഹരമായ പുൽത്തകിടികളിൽ കുട്ടികൾക്ക് ഓടികളിക്കാൻ ധാരാളം സ്ഥലമുണ്ട്. കൂടാതെ വലിയ നീന്തൽക്കുളത്തിൽ കുട്ടികൾക്കായി പ്രത്യേക ആഴം കുറഞ്ഞ ഭാഗവും ഒരുക്കിയിട്ടുണ്ട്.
  • ദമ്പതികൾക്കും പ്രകൃതിസ്നേഹികൾക്കും: മഞ്ഞുമൂടിയ മലനിരകൾ കണ്ടുകൊണ്ട് പ്രൈവറ്റ് ബാൽക്കണിയിലിരുന്ന് ഒരു കപ്പ് ഏലക്കാ ചായ കുടിച്ചിരിക്കാൻ പറ്റിയ മനോഹരമായ അന്തരീക്ഷം.
  • ആധുനിക സൗകര്യങ്ങൾ ആഗ്രഹിക്കുന്നവർക്ക്:

Rooms & Accommodation Options

​Instead of thatched cottages, the property uses solid, contemporary construction with warm wood finishes:

  • Tamarind Rooms: Standard base-level rooms (around 340 sq. ft). Clean, spacious, and perfect if you plan to spend most of your day out touring and just need a comfortable bed.
  • Forest Flame Rooms: Built on the upper slopes. Their private balconies look straight out into the forest canopy—great for catching morning light and birdwatching.
  • Banyan Cottages: Standalone units (around 500 sq. ft) with separate sitting areas and wider private balconies facing the valley.

​Price Range per Night

  • Off-Peak Season (May – September): ₹4,500 – ₹6,500 ($55 – $80 USD) per night.
  • Peak Season (October – March): ₹7,500 – ₹12,000+ ($90 – $150+ USD) per night (prices surge around Diwali, Christmas, and New Year).

​Standout Amenities & On-Site Activities

  • Outdoor Swimming Pool: A full-sized pool set against the green hills, complete with loungers and a kids’ area.
  • Dining at Spice Secrets: The in-house restaurant excels at authentic Kerala dishes. Don’t skip the hot morning appams or the local Kerala-style fish curry.
  • Complimentary Evening High Tea: Every evening around sunset, they host a free tea/coffee session on the lawn with warm local snacks and live Kerala cultural performances.

​Honest Pros & Cons

The Good:

  • ​Peace and quiet—no city or traffic noise.
  • ​Very clean, well-maintained pool and garden grounds.
  • ​Friendly, helpful staff who assist with local taxi bookings and sanctuary tours.

Keep in Mind:

  • Steep Paths: Because the property is built on a natural hillside, walking between the reception, restaurant, and cottages involves navigating sloped pathways and steps. If you are traveling with seniors or guests with mobility issues, request a room on the ground floor near the main building..

✍️ യാത്രാ നുറുങ്ങ് (Traveler Tip): മുകളിലത്തെ നിലയിലുള്ള ‘ഫോറസ്റ്റ് ഫ്ലേം’ മുറികൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. താഴത്തെ നിലയിലെ മുറികളിൽ മരങ്ങളുടെ തണൽ കാരണം വെളിച്ചം കുറവായിരിക്കാം, എന്നാൽ മുകളിലത്തെ ബാൽക്കണികളിൽ നല്ല വെളിച്ചവും മലനിരകളിലൂടെ കോടമഞ്ഞിറങ്ങുന്നതിന്റെ അതിമനോഹര കാഴ്ചകളും കാണാം

Flemingoroutes.com Rating: 9.4/10

ദി മൗണ്ടൻ കോർട്ട് യാർഡിലെ നിരക്കുകൾ അറിയാനും ബുക്ക് ചെയ്യാനും ഇവിടെ ക്ലിക്ക് ചെയ്യൂ

7.Poetree Sarovar Portico, Thekkady.

​Star Rating: Officially 5-Star Classified

​Top-Rated Hilltop Luxury Resort

​Situated atop a high hill in Ottakathalamedu, Poetree Sarovar Portico offers 360-degree views of the Periyar forest and Lake Periyar in the distance, combining brand-backed 5-star service with nature views.

  • Google Guest Rating: 4.6 ★ (Over 4,000+ reviews)

​Location & Accessibility

​Located at Ottakathalamedu, Thekkady.

  • Distance from Town: ~4.5 km from Kumily town center.
  • Proximity to Periyar: ~5.5 km from the main reserve entrance.

ആർക്കൊക്കെയാണ് ഈ റിസോർട്ട് അനുയോജ്യം?

കുടുംബങ്ങൾക്ക് : മികച്ച സൗകര്യങ്ങൾ കുട്ടികൾക്കായുള്ള കളിസ്ഥലങ്ങൾ. ചുറ്റുമുള്ള മനോഹരമായ views.
​കാഴ്ചകൾ ഇഷ്ടപ്പെടുന്നവർക്ക്: കാടിന്റെ കാഴ്ചകൾ കൾ (canopy views) കാണാനായി ഉയരത്തിൽ പ്രത്യേകം തയ്യാറാക്കിയ ഒബ്സർവേഷൻ ഡെക്ക് (observation deck) ഇവിടുത്തെ പ്രത്യേകതയാണ്.

Rooms & Accommodation Options

  • Club Rooms: Modern hotel-style rooms with private mountain-facing balconies.
  • Reservoir Suites: Premium suites offering panoramic views stretching toward the Periyar lake area.

​Price Range per Night

  • Off-Peak Season (May – September): ₹6,000 – ₹9,500 ($75 – $115 USD) per night.
  • Peak Season (October – March): ₹10,000 – ₹18,000+ ($120 – $220+ USD) per night.

​Standout Amenities & On-Site Activities

  • Observation Deck: High elevation deck providing unmatched sunset views.
  • Infinity Pool: Swimming pool with unobstructed views of the forested hills.
  • In-House Bakery & Restaurant: Fresh baked goods and multi-cuisine buffet spreads.

​Honest Pros & Cons

The Good:

  • ​Spectacular high-altitude sunset views.
  • ​Reliable 5-star hospitality standards and amenities.

Keep in Mind:

  • ​The winding hill road leading up to the resort requires careful driving at night.

യാത്രാ നുറുങ്ങ് (Traveler Tip): വൈകുന്നേരം അഞ്ചര ഒക്കെ ആകുമ്പോഴേക്കും ഇവിടുത്തെ ഒബ്സർവേഷൻ ഡെക്കിൽ എത്തിച്ചേരുക. റിസർവിന് മുകളിലൂടെയുള്ള സൂര്യാസ്തമയം കാണുന്നതോടൊപ്പം ഒരു ചായയൊക്കെ കുടിച്ചങ്ങനെ ഇരിക്കാം.

Flemingoroutes.com റേറ്റിംഗ് : 9.4/10

പോയട്രി സരോവർ പോർട്ടിക്കോയിലെ നിരക്കുകൾ അറിയാനും ബുക്ക് ചെയ്യാനും ഇവിടെ ക്ലിക്ക് ചെയ്യൂ

തേക്കടിയിലേക്ക് എങ്ങനെ എത്തിച്ചേരാം?

​കേരളത്തിന്റെ മലകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന മനോഹരമായ റോഡുകളിലൂടെ തേക്കടിയിലേക്ക് ഒരു ഡ്രൈവ് എന്നത് തന്നെ ഒരു അനുഭവമാണ്. ഇത് ഒരു പരിസ്ഥിതി സംരക്ഷണ ആവാസ വ്യവസ്ഥയുള്ള വനമേഖലയായതിനാൽ കുമിളിയിൽ വിമാനത്താവളങ്ങളോ റെയിൽവേ സ്റ്റേഷനുകളോ ഇല്ല.

​വിമാനം മാർഗ്ഗം:

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (COK): തേക്കടിയിലേക്ക് വരുന്നവർക്ക് ഏറ്റവും സൗകര്യപ്രദമായ എയർപോർട്ടാണിത്. കൊച്ചിയിൽ നിന്ന് തേക്കടിയിലേക്ക് ഏകദേശം 145 മുതൽ 160 കി.മീ ദൂരമുണ്ട്. ടാക്സി വഴിയോ റെന്റ് എ കാർ വഴിയോ കെ.കെ. റോഡിലൂടെ (കോട്ടയം-കുമിളി റോഡ്) 4.5 മുതൽ 5 മണിക്കൂർ കൊണ്ട് ഇവിടെയെത്താം.

​ട്രെയിൻ മാർഗ്ഗം

കോട്ടയം റെയിൽവേ സ്റ്റേഷൻ: തേക്കടിക്ക് ഏറ്റവും അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷനാണിത് (ഏകദേശം 108 – 114 കി.മീ ദൂരം). ഇവിടെ നിന്ന് ടാക്സി വഴിയോ കെ.എസ്.ആർ.ടി.സി ബസുകൾ വഴിയോ മൂന്നു മുതൽ മൂന്നര മണിക്കൂർ കൊണ്ട് കുമിളിയിൽ എത്തുവാൻ സാധിക്കും.

​റോഡ് / ബസ് മാർഗ്ഗം.

കേരളത്തിലെ പ്രധാന നഗരങ്ങളായ കൊച്ചി, മൂന്നാർ, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് കുമിളി ബസ് സ്റ്റാൻഡിലേക്ക് പതിവായി കെ.എസ്.ആർ.ടി.സി (KSRTC) ബസ് സർവീസുകൾ ലഭ്യമാണ്. കുന്നിൻചെരുവുകളിലൂടെയും തേയിലത്തോട്ടങ്ങളിലൂടെയുമുള്ള വഴിയിൽ മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്നു.

​അവസാനമായി…

കുടുംബത്തോടൊപ്പമുള്ള ഒരു തേക്കടി യാത്ര തിരക്കിൽ നിന്ന് വിട്ട് നിന്നുകൊണ്ട് പ്രകൃതിയോട് ചേർന്ന് നിൽക്കാനുള്ള ഒരവസരമാണ്.പെരിയാർ ടൈഗർ റിസർവിലൂടെയുള്ള ബോട്ട് സഫാരിയും, പ്രകൃതി പക്ഷമായ തേക്കടി റിസോർട്ടുകളിലെ താമസവും നിങ്ങളുടെ യാത്രയെ അവിസ്മരണീയമാക്കും.
​ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സീസൺ സമയങ്ങളിലാണ് യാത്രയെങ്കിൽ റിസോർട്ടുകളും പെരിയാറിലെ ബോട്ട് സഫാരി ടിക്കറ്റുകളും മുൻകൂട്ടി ഓൺ‌ലൈനായി ബുക്ക് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക.

CHECK HERE THE BUDGET RESORTS FOR FAMILY IN THEKKADY

By Travel Desk
By Travel Desk
Articles: 142

Leave a Reply

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു