MILESTONES

750 പുഞ്ചിരികൾ: Flemingo Routes ഒരു വഴികൂടേ പിന്നിടുന്നു.

FlemingoRoutes 750 unique visitors milestone celebration banner

ഏതൊരു വലിയ യാത്രയും തുടങ്ങുന്നത് ഒരു ചെറിയ ചുവടുവെപ്പോടെയാണെന്നാണല്ലോ പറയാറ്.എന്നാൽ ഞങ്ങൾ ഈ യാത്ര തുടങ്ങിയത് പൊട്ടിത്തുടങ്ങിയ എന്റെ Realme 8 ഇൽ നിന്നായിരുന്നു. അതിനെ തുടക്കം എന്ന് വിളിക്കുന്നതിനേക്കാൾ നീലിനിൽപ്പിന്റെ കച്ചിത്തുരുമ്പ് എന്ന് പറയുന്നതാവും ശരി. ആറുമാസം മുമ്പ് കൃത്യമായി പറഞ്ഞാൽ 162 ദിവസങ്ങൾക്കുമുൻപ് flemingoroutes.com (Flemingo Routes) എന്നൊന്ന് ഇല്ലായിരുന്നു. അതിനെ സൃഷ്ടിച്ചെടുക്കാൻ…