Physical Address
304 North Cardinal St.
Dorchester Center, MA 02124
Physical Address
304 North Cardinal St.
Dorchester Center, MA 02124

പ്രജനനകാലത്തെ ഇടവേളയ്ക്ക് ശേഷം ഏപ്രിൽ 1 മുതൽ സന്ദർശകർക്ക് പ്രവേശനം രണ്ടു മാസത്തെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട്, മൂന്നാറിലെ ഇരവികുളം നാഷണൽ പാർക്ക് ഏപ്രിൽ ഒന്നിന് വിനോദസഞ്ചാരികൾക്കായി വീണ്ടും തുറക്കുന്നു. വരയാടുകളുടെ പ്രജനനകാലത്തോടനുബന്ധിച്ചാണ് പാർക്കിന് താൽക്കാലിക അവധി നൽകിയിരുന്നത്.വംശനാശഭീഷണി നേരിടുന്ന നീലഗിരി വരയാടുകളുടെ സുരക്ഷിതമായ വംശവർദ്ധനവ് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് അധികൃതർ ഈ നിയന്ത്രണം ഏർപ്പെടുത്തിയത്.…

ലഡാക്കിൽ മഞ്ഞുരുകി തുടങ്ങിയിട്ടുണ്ട്. വെള്ള മൂടിയ മലനിരകളും തലനീട്ടിത്തുടങ്ങി. ഏപ്രിൽ മാസമായാൽ ഇവിടെ ഗ്രാമങ്ങൾ കൂടുതൽ വർണ്ണാഭമാകും. ‘ചൂലി മെൻന്റോക്ക് ‘ (Chuli Mendok) എന്ന് പ്രാദേശികമായി വിളിക്കപ്പെടുന്ന ആപ്രിക്കോട്ട് പുഷ്പങ്ങളുടെ ഉത്സവകാലമാണിനി ലഡാക്കിൽ. ലഡാക്കിന്റെ സ്വന്തം Apricot Blossom Festival Ladakh. ലഡാക്കി ഭാഷയിൽ ‘ചൂലി’ എന്നാൽ ആപ്രിക്കോട്ട് എന്നും ‘മെൻന്റെക്ക് ‘ എന്നാൽ…

ന്യൂയോർക്ക്: ലോകത്തെ ഞെട്ടിച്ചുകൊണ്ട് ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെയുണ്ടായ Air Canada Express near collision അതീവ ദാരുണമായ ഒരു ദുരന്തത്തിൽ കലാശിച്ചു. വിമാനം റൺവേയിൽ ഇറങ്ങാൻ ശ്രമിക്കവെ അപ്രതീക്ഷിതമായി പാതയിലേക്ക് കടന്നുവന്ന ഒരു ഫയർ ട്രക്കുമായി കൂട്ടിയിടിച്ചതിനെത്തുടർന്ന് വിമാനത്തിന്റെ രണ്ട് പൈലറ്റുമാരും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടതായാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ വലിയ മാധ്യമശ്രദ്ധ…

കാശ്മീരിലെ സബർവാൻ മലനിരകൾക്കിടയിലെ താഴ് വരയിൽ ഇത്തവണ വസന്തകാലം അല്പം നേരത്തെയാണ്. ശ്രീനഗറിലെ ഇന്ദിരാഗാന്ധി മെമ്മോറിയൽ ട്യൂലിപ്പ് ഗാർഡനിൽ (Indira Gandhi Memmorial Tulip Garden) 2026-ലെ Kashmir Tulip Garden Festival നു ഔദ്യോഗിക തുടക്കമായി. മഞ്ഞുകാലത്തിന്റെ ആലസ്യത്തിൽ നിന്നും പ്രകൃതി ഉണർന്ന് വരുന്നതിന്റെ അടയാളമാണ് ഓരോ ട്യൂലിപ്പ് പുഷ്പവും. സാധാരണയായി മാർച്ച് അവസാന…

Thrissur Zoological Park Puthur തൃശൂരിന്റെ ഗ്രാമീണ മേഖലയിലെ പുത്തൂർ ഇന്ന് ലോക ശ്രദ്ധ നേടുകയാണ്. കാടിന്റെ സ്വഭാവികതയും വന്യതയും പുനസൃഷ്ടിച്ചുകൊണ്ടുള്ള വിശാലമായ വന്യജീവി കേന്ദ്രമാണ് Thrissur Zoological Park Puthur. ഇന്ത്യയിലെ ആദ്യ ഡിസൈനർ സൂ എന്ന വിശേഷണത്തോടെയാണ് മൃഗശാല പൊതുജനങ്ങൾക്കായി തുറന്നത്. 336 ഏക്കർ വിസ്തൃതിയിൽ പന്തലിച്ചുകിടക്കുന്ന ഈ പാർക്ക് ഒരു സാധാരണ…

വിമാനത്തിനുള്ളിൽ അലമ്പ് കാണിച്ചാൽ പണി പാളും ഇന്ത്യയിൽനിന്ന് ആഭ്യന്തര അന്തർദ്ദേശീയ വിമാനയാത്രാ ചെയ്യുന്നവർ അറിയേണ്ടത്. വിമാന ടിക്കറ്റ് റീഫണ്ടിലെ പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം 2026 മാർച്ച് 26 മുതൽ യാത്രക്കാർക്ക് 48-മണിക്കൂറിനുള്ളിൽ സൗജന്യ റദ്ദാക്കൽ, വേഗത്തിലുള്ള റിഫണ്ട്, പേരിലെ തെറ്റുകൾ സൗജന്യമായി തിരുത്തൽ, തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാകും. ഇതോടൊപ്പം വിമാനത്തിനുള്ളിൽ അപമാര്യാദയായി പെരുമാറിയാൽ കടുത്ത ശിക്ഷാ…

2026-ൽ രശ്മിക മന്ദാന വിജയ് ദേവരകൊണ്ട കല്യാണം അവർ പ്രഖ്യാപിക്കുമ്പോൾ വിവാഹം എവിടെ നടക്കുമെന്ന് മാത്രം പറഞ്ഞില്ല. അതോടെ ആരാധകരും വലിയ ആകാംക്ഷയിലായി. എവിടെയായായിരിക്കും താരജോടികൾ തങ്ങളുടെ സ്വപ്ന വിവാഹം നടത്തുക? എന്തുകൊണ്ടാണ് ആ സ്ഥലം അവർ തിരഞ്ഞെടുത്തത്? സോഷ്യൽ മീഡിയ മുഴുവൻ ചർച്ചകളാലും അനുമാനങ്ങളാലും നിറഞ്ഞു. ഇടക്ക് എപ്പോഴോഉദയ്പൂരിലാണെന്ന് മാത്രം പറഞ്ഞുവച്ചു. തടാകങ്ങളുടെയും കൊട്ടാരങ്ങളുടെയും…

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ (Trivandrum International Airport) യാത്ര ചെയ്യുന്നവർക്ക് ഇനി മുതൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ചായ ആസ്വദിക്കാം. പുതുതായി ആരംഭിച്ച ‘ഉഡാൻ യാത്രി കഫേ’ (Udaan Yatri Café) ലാണ് ഒരു കപ്പ് ചായയുടെ വില വെറും 10 രൂപയായി നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ ചായ…

ഓരോ സഞ്ചാരികളും അവരുടെ യാത്ര തുടങ്ങുന്നതിനു മുൻപ് ആഗ്രഹിക്കുക തന്റെ യാത്രകൾ പുതുമയുള്ളതും എന്നും ഓർമിക്കത്തക്കതായിരിക്കണം എന്നായിരിക്കും. ബീച്ചുകളും ഹൈറേഞ്ചുകളും മലനിരകളും ഇന്ന് എല്ലാവർക്കും ഏറക്കുറെ പരിചിതമായിക്കഴിഞ്ഞു. അപ്പോൾ പിന്നെ എവിടെ പോകും?. കാട് തന്നെ. കാടിനോളം ത്രസിപ്പിക്കുന്ന വേറൊന്നില്ല. കാടിന്റെ വന്യത ഒക്കെ ആസ്വദിച്ചു ജിപ്സയിൽ ഒരു ഫോറെസ്റ്റ് സഫാരി പൊയ്ക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ചടുലമായ…

തെന്മല (Thenmala).കൊല്ലം ജില്ലയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ Thenmala Eco Tourism ത്തിനു അടുത്തുള്ള Palaruvi waterfalls അടച്ചു. കടുത്ത വേനലിനെത്തുടർന്ന് വെള്ളച്ചാട്ടത്തിലെ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞതും വനമേഖലയിലെ കാട്ടുതീ ഭീഷണിയുമാണ് വനംവകുപ്പിന്റെ ഈ അടിയന്തര തീരുമാനത്തിന് പിന്നിൽ. ഫെബ്രുവരി പകുതിയോടെ വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം പൂർണ്ണമായും നിരോധിച്ചുകൊണ്ട് ഉത്തരവിറങ്ങി. അടച്ചിടാനുള്ള പ്രധാന കാരണങ്ങൾ Thenmala Eco…