Physical Address
304 North Cardinal St.
Dorchester Center, MA 02124
Physical Address
304 North Cardinal St.
Dorchester Center, MA 02124

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ (Trivandrum International Airport) യാത്ര ചെയ്യുന്നവർക്ക് ഇനി മുതൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ചായ ആസ്വദിക്കാം. പുതുതായി ആരംഭിച്ച ‘ഉഡാൻ യാത്രി കഫേ’ (Udaan Yatri Café) ലാണ് ഒരു കപ്പ് ചായയുടെ വില വെറും 10 രൂപയായി നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ ചായ…

തെന്മല (Thenmala).കൊല്ലം ജില്ലയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ Thenmala Eco Tourism ത്തിനു അടുത്തുള്ള Palaruvi waterfalls അടച്ചു. കടുത്ത വേനലിനെത്തുടർന്ന് വെള്ളച്ചാട്ടത്തിലെ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞതും വനമേഖലയിലെ കാട്ടുതീ ഭീഷണിയുമാണ് വനംവകുപ്പിന്റെ ഈ അടിയന്തര തീരുമാനത്തിന് പിന്നിൽ. ഫെബ്രുവരി പകുതിയോടെ വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം പൂർണ്ണമായും നിരോധിച്ചുകൊണ്ട് ഉത്തരവിറങ്ങി. അടച്ചിടാനുള്ള പ്രധാന കാരണങ്ങൾ Thenmala Eco…

പശ്ചിമഘട്ടത്തിന്റെ ഹൃദയത്തിലേക്കൊരു ട്രെക്കിംഗ്. ആനമുടി കഴിഞ്ഞാൽ കേരളത്തിലെ കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് അഗസ്ത്യാർകൂടം. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും അപകടകരമായ ട്രക്കിംഗ് സ്പോട്ടുകളിലൊന്നു. മൂടൽമഞ്ഞു പ്രഭ പോലെ ഉയർന്നുവന്ന്, പവിത്രമായ പ്രഭാവലയം തീർക്കുന്ന അഗസ്ത്യമുനിയുടെ വാസസ്ഥലമായിരുന്നയിടം. നിബിഡ വനങ്ങൾ, മാനംമുട്ടി നിൽക്കുന്ന കൊടുമുടികൾ, അപൂർവമായ സസ്യങ്ങൾ എന്നിവ കൊണ്ട് സഞ്ചാരികളെ ആകർഷിക്കുന്ന ആഗത്യാർകൂടം ബയോസ്‌ഫെറിലെ…