വീക്കെൻഡ് അടിച്ചു പൊളിക്കാൻ 7 Tourist Places in Kerala

പുൽനാമ്പുകളിൽ ഒളിഞ്ഞിരിക്കുന്ന മഞ്ഞുതുള്ളികളിൽ സൂര്യകിരണങ്ങളേറ്റ് പ്രകാശിക്കുന്നത് കണ്ടിട്ടുണ്ടോ?. ഇല്ലെങ്കിൽ കാണാൻ പോയാലോ?അല്ലെങ്കിൽ വേണ്ട കടലുകണ്ട് നടക്കാനും കുറച്ചു വെയിലു കൊള്ളാനും പോയാലോ?. ഇനി കായലും കടലും വയലും ഒരുമിച്ചു കാണണോ? കുറച്ചു ചരിത്രവും ഒരു സുലൈമാനീയും കൂടി ആയാലോ?ഒരു രണ്ടു ദിവസം കയ്യിലുണ്ടെങ്കിൽ പോകാൻ പറ്റിയ നമ്മുടെ കേരളത്തിലെ (tourist places in kerala) സ്ഥലങ്ങൾ ആണ് തിരയുന്നതെങ്കിൽ ഇവിടെ കമോൺ. ധൃതി പിടിക്കേണ്ട ആദ്യം വേണ്ടത് കൃത്യമായ റൂട്ട് തിരഞ്ഞെടുക്കുക എന്നതാണ്. പ്രകൃതിയും സംസ്കാരവും തനതു … വീക്കെൻഡ് അടിച്ചു പൊളിക്കാൻ 7 Tourist Places in Kerala വായന തുടരുക