Thekkady boating ഇനി വളരെ എളുപ്പത്തിൽ ബുക്ക് ചെയ്യാം.
കാടിനെ അതിന്റെ മുഴുവൻ ഗാഭീര്യത്തോടെയും വിശാലമായി കാണണമെങ്കിൽ ഇന്ത്യയിൽ പെരിയാർ തടാകത്തിലെ ബോട്ട് സഫാരിപോലെ(Periyar Tiger Reserve boating)വേറൊന്നില്ല. വെള്ളത്തിൽ പൊങ്ങി നിൽക്കുന്ന പഴയ മരക്കുറ്റികളും പച്ചയിൽ പൊതിഞ്ഞുനിൽക്കുന്ന കാടിന്റെ തീരവും അതിരു കാക്കുന്ന മലകളും ദൂരെ മേയുന്ന കാട്ടുപോത്തിന്റെ കൂട്ടവും എല്ലാംകൂടി വന്യമായ ഒരു ഭംഗിയാണ് ഇവിടെ. അടുത്ത നിമിഷത്തിൽ മുന്നിൽ എന്ത് വിസ്മയമാണ് തെളിയുക എന്നറിയാത്ത ആകാംക്ഷയാണ് പെരിയാർ കടുവ സാങ്കേതത്തിലെ ബോട്ടിങ്ങിന്റെ(Thekkady boating) ആവേശം. കാടിന്റെ തീരത്തെ ചെറിയ അനക്കമോ, വെള്ളത്തിലെ ചെറിയൊരു … Thekkady boating ഇനി വളരെ എളുപ്പത്തിൽ ബുക്ക് ചെയ്യാം. വായന തുടരുക
വേർഡ്പ്രസ്സ് സൈറ്റ് എംബഡ് ചെയ്യുവാൻ ഈ പകർത്തുക
എംബഡ് ചെയ്യുവാന്‍ ഈ കോഡ് നിങ്ങളുടെ സൈറ്റിലേക്ക് പകര്‍ത്തുക