KSRTC Business Class: പുതിയ സർവീസ് ബെംഗളൂരുവിലേക്കു.

കേരളത്തിൽ പുതിയ സർക്കാർ അധികാരത്തിൽ വന്നതോടെ KSRTC business class ബസ് ന്റെ റൂട്ടിലും ചില മാറ്റങ്ങൾ വന്നിട്ടുണ്ട്.മലയാളികൾ ഏറ്റവും കൂടുതൽ യാത്ര ദുരിതം നേരിടുന്ന ബാംഗ്ലൂരിലേക്ക് ആണു പുതിയ റൂട്ട് പ്രഖ്യാപിച്ചിരിക്കുന്നത് കേരളത്തിൽ നിന്നും രാത്രി പുറപ്പെട്ടു രാവിലേ ബാംഗ്ലൂർ എത്തുന്ന രീതിയിലാണ് സമയക്രമം. ദീർഘദൂര ബസ് യാത്രയ്ക്ക് പുതിയ മാനങ്ങളും ആഡംബര സൗകര്യങ്ങളും ഒരുക്കിക്കൊണ്ട് KSRTC ബിസിനസ്സ് ക്ലാസ്സ്‌ ബസ്സുകൾ എത്തുമ്പോൾ ബസ് യാത്രയുടെ മുഖമേ മാറും. ഓഗസ്റ്റ് 16 മുതലാണ് കേരളത്തിൽ നിന്ന് … KSRTC Business Class: പുതിയ സർവീസ് ബെംഗളൂരുവിലേക്കു. വായന തുടരുക