KSRTC പിങ്ക് ബസ് : സ്ത്രീകളുടെ രാത്രി യാത്രക്കായി മാത്രമൊരു ബസ്.

തിരുവനന്തപുരത്ത് രാത്രിയിൽ ജോലിക്കും മറ്റു ആവശ്യങ്ങൾക്കുമായി യാത്ര ചെയ്യുന്ന വനിതകൾക്ക് ഇനി സുരക്ഷിതമായി യാത്രയുമായി KSRTC.കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (KSRTC) അവതരിപ്പിക്കുന്ന ‘പിങ്ക് ബസ്’ സർവീസ് 23/07/26 മുതൽ സർവീസ് ആരംഭിക്കുകയാണ്. എന്നാൽ, നിലവിൽ ഈ ബസ്സിലെ യാത്ര സ്ത്രീകൾക്ക് സൗജന്യമല്ല.അടുത്തിടെ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ വനിതകൾക്ക് സൗജന്യ യാത്രാ പ്രഖ്യാപിച്ചിരുന്നു. വനിതകൾക്ക് മാത്രമായുള്ള ഈ രാത്രികാല സർവീസിനായി ‘ലിങ്ക് ഫാസ്റ്റ് പാസഞ്ചർ’ (Link Fast Passenger) ബസുകളാണ് ഉപയോഗിക്കുന്നത്. അതിനാൽ യാത്രക്കാർ കൃത്യമായ … KSRTC പിങ്ക് ബസ് : സ്ത്രീകളുടെ രാത്രി യാത്രക്കായി മാത്രമൊരു ബസ്. വായന തുടരുക