വിഭാഗം WORLD TRAVEL

Air Canada Express near collision: ലാഗ്വാർഡിയ വിമാനത്താവളത്തിൽ വിമാനാപകടം; രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു

ന്യൂയോർക്ക്: ലോകത്തെ ഞെട്ടിച്ചുകൊണ്ട് ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെയുണ്ടായ Air Canada Express near collision അതീവ ദാരുണമായ ഒരു ദുരന്തത്തിൽ കലാശിച്ചു. വിമാനം റൺവേയിൽ ഇറങ്ങാൻ ശ്രമിക്കവെ അപ്രതീക്ഷിതമായി പാതയിലേക്ക് കടന്നുവന്ന ഒരു ഫയർ ട്രക്കുമായി കൂട്ടിയിടിച്ചതിനെത്തുടർന്ന് വിമാനത്തിന്റെ രണ്ട് പൈലറ്റുമാരും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടതായാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ വലിയ മാധ്യമശ്രദ്ധ…

2026ലെ വാലന്റൈൻസ് ദിന യാത്രകൾ ക്കായി ഇന്ത്യക്കടുത്തുള്ള മനോഹരമായ സ്ഥലങ്ങൾ.

ഓരോ യാത്രയും പ്രണയത്തിലേക്കുള്ള തിരിച്ചു പോക്കാണ്. ഓര്‍മ്മകളിലൂടെ പിന്നോട്ടും കാലത്തിലൂടെ മുന്നോട്ടും ഒരേ സമയത്തുള്ള സഞ്ചാരം. തിരക്കുകളിൽ നിന്നൊക്കെ ഒഴിഞ്ഞു പ്രിയപ്പെട്ടവരുടെ കൈകോർത്തുപിടിച്ച്, ഓർമ്മകളുടെ ഏടുകളിൽ സൂക്ഷിച്ചു വയ്ക്കാനായി കുറച്ചു നിമിഷങ്ങൾ. കണ്ണെത്താ ദൂരം ചുവന്ന പരന്ന ആമ്പൽപ്പൂക്കൾക്കിടയിലൂടെ കൊതുമ്പു വള്ളത്തിലൊരു യാത്ര. അല്ലെങ്കിൽ കോട പെയ്യുന്ന മലയാടിവാരത്തിലെ ഒറ്റയടിപ്പാതയിലൂടെ മെയ്യും മനസ്സും ഉരുമിയൊരു നടത്തം…

​Air India Express ബോയിങ് 737 മാക്സ് ഇനി ഡൽഹി – മസ്കറ്റ് റൂട്ടിൽ.

Air India Express flights to Oman ​ഇന്ത്യക്കും ഒമാനും ഇടയിൽ പുത്തൻ യാത്ര അനുഭവുമായി എയർ ഇന്ത്യ. ഡൽഹി – മസ്കറ്റ് റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ അത്യാധുനിക സൗകര്യങ്ങളുള്ള ബോയിങ് 737-8 മാക്സ് വിമാനങ്ങൾ ഇനി പറന്നുതുടങ്ങും. പ്രവാസികൾക്കും ബിസിനസ്കാർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ ആശ്വാസകരമായ വാർത്തയാണിത്.​ഡൽഹിയിൽ നിന്ന് മസ്കറ്റിലേക്കുള്ള തിരക്കേറിയ പാതയിലാണ് എയർ…

ഒമാനിൽ ചരിത്ര സ്വീകരണം ഏറ്റു വാങ്ങി ഐ.എൻ.എസ്.വി കൗണ്ഡിന്യ.

മസ്കറ്റ്, ഒമാൻ — 2026 ജനുവരി 14 — ഗുജറാത്തിലെ പോർബന്തറിൽ നിന്നുള്ള ഇന്ത്യൻ നാവികസേനയുടെ കന്നി കപ്പൽയാത്ര വിജയകരമായി പൂർത്തിയാക്കി ഐ.എൻ.എസ്.വി കൗണ്ഡിന്യ (INSV Kaundinya) ഇന്ന് സുൽത്താൻ ഖാബൂസ് തുറമുഖത്തെത്തി. ഔദ്യോഗിക പ്രതിനിധികളും നയതന്ത്രജ്ഞരും ഇന്ത്യൻ സമൂഹവും അണിനിരന്ന തുറമുഖത്ത് ആചാരപരമായ ‘വാട്ടർ സല്യൂട്ട്’ നൽകിക്കൊണ്ട് കപ്പലിനെ സ്വീകരിച്ചു. ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള…

INSV – Kaundinya. ഒരു ഇന്ത്യൻ സമുദ്രാധിപത്യത്തിന്റെ പിന്തുടർച്ച.

ഇന്ദ്രനീല ശോഭയിൽ വെട്ടിത്തിളങ്ങുന്ന അറബിക്കടലിൽ ഒരു കപ്പൽ പടിഞ്ഞാറൻ കാറ്റു കാത്തു കിടക്കുകയാണ്.ഇക്കാലത്ത് അതിനെ കപ്പൽ എന്ന് വിളിക്കാമോ?. കാരണം അറബിക്കടലിന്റെ തിരകളെ തോൽപ്പിക്കാൻ അതിനൊരു എൻജിനില്ല, പ്രൊപ്പല്ലറുകളില്ല, എന്തിനു സ്റ്റീലിന്റെ അംശം പോലുമില്ല, പകരം ഉപയോഗിച്ചിരിക്കുന്ന മരത്തടി കൂട്ടി യോജിപ്പിക്കാൻ ആണിയും ഉപയോഗിച്ചിട്ടില്ല. കേട്ടിട്ട് ഒരു മുത്തശ്ശിക്കഥ പോലെ തോന്നുന്നുണ്ടോ?.Yes, ഇതാണ് INSV KAUNDINYA.…